Vgssahsnediyavila എന്ന ഉപയോക്താവിന്റെ സംഭാവനകൾ

ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)

3 ഡിസംബർ 2025

1 ഡിസംബർ 2025

  • 15:0115:01, 1 ഡിസംബർ 2025 മാറ്റം നാൾവഴി +788 (പു.) പ്രമാണം:Sub district karate champion.jpgശാസ്താംകോട്ട സബ് ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി വി.ജി.എസ്.എസ് എ.എച്ച്.എസ്.എസ് നെടിയവിള.... മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ🌹🌹 9 സ്വർണവും, 5 വെള്ളി മെഡലുമാണ് അംബികകോദയം കരസ്ഥമാക്കിയത്🌹 നിലവിലുള്ളത്
  • 14:5614:56, 1 ഡിസംബർ 2025 മാറ്റം നാൾവഴി +446 (പു.) പ്രമാണം:Sub district senior karate girls first 64kg first.jpgശാസ്താംകോട്ട സബ് ജില്ല സീനിയർ കരാട്ടെ ഗേൾസ് -64KG വിഭാഗത്തിൽ ഒന്നാം സ്ഥാനം🥇 കരസ്ഥമാക്കി കൊല്ലം റവന്യൂ മത്സരത്തിലേക്ക് യോഗ്യത നേടിയ SREEBALA .A.S (9F) നിലവിലുള്ളത്
  • 14:5214:52, 1 ഡിസംബർ 2025 മാറ്റം നാൾവഴി +446 (പു.) പ്രമാണം:Sub district karate senior first .jpgശാസ്താംകോട്ട സബ് ജില്ല സീനിയർ കരാട്ടെ ബോയ്സ് -50KG വിഭാഗത്തിൽ ഒന്നാം സ്ഥാനം🥇 കരസ്ഥമാക്കി കൊല്ലം റവന്യൂ മത്സരത്തിലേക്ക് യോഗ്യത നേടിയ NAVANEETH B (9C) നിലവിലുള്ളത്
  • 14:4914:49, 1 ഡിസംബർ 2025 മാറ്റം നാൾവഴി +442 (പു.) പ്രമാണം:Sub district senior karate girls first .jpgശാസ്താംകോട്ട സബ് ജില്ല സീനിയർ കരാട്ടെ ഗേൾസ് -36KG വിഭാഗത്തിൽ ഒന്നാം സ്ഥാനം🥇 കരസ്ഥമാക്കി കൊല്ലം റവന്യൂ മത്സരത്തിലേക്ക് യോഗ്യത നേടിയ RITHUNANDA (9B) നിലവിലുള്ളത്
  • 14:4214:42, 1 ഡിസംബർ 2025 മാറ്റം നാൾവഴി +453 (പു.) പ്രമാണം:Sub disrict senior karate boys 82kg.jpgശാസ്താംകോട്ട സബ് ജില്ല സീനിയർ കരാട്ടെ ബോയ്സ് -82KG വിഭാഗത്തിൽ ഒന്നാം സ്ഥാനം🥇 കരസ്ഥമാക്കി കൊല്ലം റവന്യൂ മത്സരത്തിലേക്ക് യോഗ്യത നേടിയ KARTHIK KRISHNA R (9F) നിലവിലുള്ളത്
  • 14:3414:34, 1 ഡിസംബർ 2025 മാറ്റം നാൾവഴി +450 (പു.) പ്രമാണം:Sub disrict senior karate boys 40kg.jpgശാസ്താംകോട്ട സബ് ജില്ല സീനിയർ കരാട്ടെ ബോയ്സ് -40KG വിഭാഗത്തിൽ ഒന്നാം സ്ഥാനം🥇 കരസ്ഥമാക്കി കൊല്ലം റവന്യൂ മത്സരത്തിലേക്ക് യോഗ്യത നേടിയ ANANTHAN.K.ANIL (9G) നിലവിലുള്ളത്
  • 14:3214:32, 1 ഡിസംബർ 2025 മാറ്റം നാൾവഴി +485 (പു.) പ്രമാണം:Sub disrict senior karate boys.jpg.jpgശാസ്താംകോട്ട സബ് ജില്ല സീനിയർ കരാട്ടെ ബോയ്സ് -35KG വിഭാഗത്തിൽ ഒന്നാം സ്ഥാനം 🥇 കരസ്ഥമാക്കി കൊല്ലം റവന്യൂ മത്സരത്തിലേക്ക് യോഗ്യത നേടിയ GOVIND.G (8A) അഭിനന്ദനങ്ങൾ🌹 നിലവിലുള്ളത്
  • 14:2914:29, 1 ഡിസംബർ 2025 മാറ്റം നാൾവഴി +485 (പു.) പ്രമാണം:Sub disrict senior karate.jpgശാസ്താംകോട്ട സബ് ജില്ല സീനിയർ കരാട്ടെ ഗേൾസ് -40KG വിഭാഗത്തിൽ ഒന്നാം സ്ഥാനം🥇 കരസ്ഥമാക്കി കൊല്ലം റവന്യൂ മത്സരത്തിലേക്ക് യോഗ്യത നേടിയ DEVANANDA A (10E) അഭിനന്ദനങ്ങൾ🌹 നിലവിലുള്ളത്
  • 14:1614:16, 1 ഡിസംബർ 2025 മാറ്റം നാൾവഴി +195 (പു.) പ്രമാണം:Aksharam reding festival .jpgശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് നടത്തിയ അക്ഷരം വായനോത്സവം നിലവിലുള്ളത്

27 നവംബർ 2025

7 ഒക്ടോബർ 2025

24 സെപ്റ്റംബർ 2025

5 ഓഗസ്റ്റ് 2025

1 ഓഗസ്റ്റ് 2025

30 ജൂലൈ 2025

25 ജൂലൈ 2025

27 മേയ് 2025

  • 11:2011:20, 27 മേയ് 2025 മാറ്റം നാൾവഴി +3,840 (പു.) പ്രമാണം:39047 school Harvesting.jpegവി.ജി. എസ്. എസ്സ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂൾ നെടിയവിള കുന്നത്തൂർ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോൽസവം 2025 മാർച്ച് 7 വെള്ളിയാഴ്ച വൈകിട്ട് 3 മണി നടത്തി വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി തരിശു കിടന്ന സ്കൂളിൻ്റെ ഒരേക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് മഹോൽസവം 2025 മാർച്ച് 7 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കുന്നത്തൂരിൻ്റെ ആരാധ്യനായ എം.എൽ .എ . കോവൂർ കുഞ്ഞുമോൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള നിയമസഭയുടെ ഡെപ്യൂട്ട... നിലവിലുള്ളത്

8 നവംബർ 2024

7 നവംബർ 2024

28 സെപ്റ്റംബർ 2024

26 സെപ്റ്റംബർ 2024

  • 19:3619:36, 26 സെപ്റ്റംബർ 2024 മാറ്റം നാൾവഴി +1,778 (പു.) പ്രമാണം:39047 NCC CADET ROSHAN AT DELHI CAMP (1).jpgഅഭിമാന നിമിഷം നമ്മുടെ വിദ്യലയത്തിലെ റോഷൻ. R കേരള & ലക്ഷദ്വീപ് ഡയറക്ടറെറ്റിലെ ബെസ്റ്റ് ഫയറർ 6 ഓളം സെലെക്ഷൻ ക്യാമ്പുകളിൽ നിന്നും ട്രെയിനിങ് നേടി അവസാനം സെലക്ട്‌ ആയ 34 പേരിൽ ഒന്നാമൻ,34 പേരിൽ ജൂനിയർ കുട്ടികളായി റോഷനും മറ്റൊരു കുട്ടിയും മാത്രം ബാക്കി എല്ലാവരും സീനിയർ കുട്ടികൾ ഭാരതത്തിലെ 17 NCC ഡയറക്ടറേറ്റുകളിൽ നിന്നും ഡൽഹിയിലേക്ക് TSC ക്യാമ്പിൽ ( തൽ സേന ക്യാമ്പ് ) പങ്കെടുക്കുവാൻ സെലെക്ഷൻ കിട്ടിയ നമ്മുടെ സ്കൂളിലെ ആദ്യത്തെ NCC ബാച്ചിൽ നിന്നും അഭിമാനത്തോടെ റോഷൻ പങ്കെടുക്കുന്നു.ഭാരതത്തിന... നിലവിലുള്ളത്

30 ജൂലൈ 2024

4 ജൂലൈ 2024

3 ജൂലൈ 2024

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)
"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/Vgssahsnediyavila" എന്ന താളിൽനിന്ന് ശേഖരിച്ചത്