വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ 2024
-
LITTLE KITES Unit ൻ്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ആയ 'ശംഖൊലി' യുടെ പ്രകാശനം അംബികോദയത്തിൻ്റെ അഭിമാനമായ ഭാരത സർക്കാർ സർവ ശ്രേഷ്ഠ ദിവ്യാംഗ് ബാൽ പുരസ്ക്കാർ ജേതാവ് മാസ്റ്റർ ആദിത്യ സുരേഷ് നിർവഹിച്ചു. ഒപ്പം ശാസ്താംകോട്ട സബ്ജില്ല ഐ ടി മേളയിൽ വിജയികളായ മിടുക്കർക്കും, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാൻ ഉത്സാഹിച്ച എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കും മൊമെൻ്റോ വിതരണവും നടത്തി.സ്വരലയമായ് ശംഖൊലി(2024)