18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
*പ്രാദേശിക ചരിത്രം | *പ്രാദേശിക ചരിത്രം | ||
*ആമുഖം | *ആമുഖം | ||
* | *മേൽമുറി ഒരെത്തി നോട്ടം | ||
*രാമ സിംഹ കേസ് | *രാമ സിംഹ കേസ് മേൽമുറിക്കുളള ബന്ധം | ||
*അറിയപ്പെടുന്ന | *അറിയപ്പെടുന്ന കായികതാരങ്ൾ | ||
*ആദ്യത്തെ | *ആദ്യത്തെ സ്കൂൾ | ||
*ആദ്യതേത മപ്പിള | *ആദ്യതേത മപ്പിള സ്ക്കൂൾ | ||
*സംസ്കാരത്തിന്റെ | *സംസ്കാരത്തിന്റെ പാരമ്പര്യവഴികൾ | ||
*കോണപാറ ഭൗതിക ചരിത്രം | *കോണപാറ ഭൗതിക ചരിത്രം | ||
* | *ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം | ||
* | *വീട്ടുപേരുകൾ വിശേഷങൾ | ||
*ഇനിയും ദൂരമേറെ | *ഇനിയും ദൂരമേറെ | ||
== '''പ്രാദേശിക ചരിത്രം''' == | == '''പ്രാദേശിക ചരിത്രം''' == | ||
എന്റെ നാടയ | എന്റെ നാടയ മേൽമുറി, കോണാംപാറ എന്നിവയുടെ | ||
പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം | പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം | ||
കുറിക്കുകയാണ് | കുറിക്കുകയാണ് ഇതിൽ ചില അനുഭവങ്ങൾ സ്വയം രൂപികരികേണ്ടി വന്നു . | ||
എങ്കലും പരമാവധി വസ്തുനിഷ്ഠമായും | എങ്കലും പരമാവധി വസ്തുനിഷ്ഠമായും | ||
പൂർണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂർത്തിയാക്കാൻ ഞാൻ ശമിച്ചിടുണ്ട് | |||
ആകാംക്ഷ | ആകാംക്ഷ പൂർവമായ അനേഷണങ്ങൾക്ക് ഇടയിൽ ലഭിച്ച വിവരങ്ങൾ ഞാനിവിടെ | ||
എഴുതുന്നു | എഴുതുന്നു | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി | നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാർജ്ജിച്ച | ||
അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി | അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വർത്തമാന | ||
ജിവിദത്തെ | ജിവിദത്തെ അർഥപൂർണമാക്കുന്നഎല്ലാ മുലങ്ങളും ആദർശങ്ങളും | ||
ചരിത്രത്തിൽനിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വർത്തമാനകാല മനുഷ്യനെ | |||
പ്രചോദിപ്പിക്കാൻ സഹായകമാണ് | |||
ഇത് | ഇത് മേൽമുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി | ||
കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ | കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സിൽ സൂക്ഷിച്ച് വെക്കുന്നവർ | ||
വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും | വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവർ. | ||
ജിവിതത്തിൻ ഊടവഴികളിൽ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവർ | |||
മേൽമുറിയുടെ നിഷ്കളങ്കതയും,സ്വച്ചശാന്തിയും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു. | |||
പുറത്തുകാണുന്ന | പുറത്തുകാണുന്ന കർക്കശത്ന്റെയും പുരുഷ്യത്തിന്റെയും ഉളളിൽ ഇവാടത്തുകാർകാത്തു | ||
സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും | സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും ആർദ്രതയുടെയും നിരുറവകളാണ് . | ||
== ''' | == '''മേൽമുറിയിലൂടെ ഒരെത്തി നോട്ടം''' == | ||
ഒരു പട്ടണത്തിന്റെ രൂപ | ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങൾ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോൽമുറിയിൽ | ||
ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു | ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു | ||
പോലെ | പോലെ കാട്ടിൽ നിന്ന് കായ്കനികൾ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്ത്ഥത്തിലും | ||
കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം | കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലർത്തുന്ന ഒരു ജനത നമ്മുടെ പിൻമുറക്കാരയി ജീവിച്ചിരൂന്നു . | ||
എന്നു നാം വിശ്യസിക്കുന്നു | എന്നു നാം വിശ്യസിക്കുന്നു മേൽമുറിയുടെ ചരിത്രാന്യേഷണത്തിന് മുതിർന്നപ്പോൾ | ||
ഞാൻ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ് കേരളത്തിലെ ഭൂപ്രദേശങ്ങളിൽ മനുഷ്യൻ അധിവസിക്കാൻ | |||
ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം | ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം | ||
ഏതാണ്ട് 5000 | ഏതാണ്ട് 5000 വർഷം മുതൽ 2000 വർഷം മുൻപുവരെ നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു | ||
തന്നെ നമ്മുടെ | തന്നെ നമ്മുടെ നാട്ടിൽ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാന്തമാണ് | ||
അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി | അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോൾ ലഭിച്ച കളിമൺ | ||
ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട | ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കളിമൺ പാത്രങ്ങളും''' നന്നങ്ങാടി''' എന്നാണ് | ||
ചരിത്ര | ചരിത്ര പണ്ഡിതർ ഇതിനെ വിളിക്കുന്നത് ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും | ||
ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള ഒരു തലമുറ നമ്മുടെ | ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള ഒരു തലമുറ നമ്മുടെ പിൻമുറക്കാരയി ഈമണിൽ ജീവിച്ചരൂന്നു | ||
വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി | വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി | ||
പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന | പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന | ||
കാട്ടു മനുഷ്യരായിക്കാം ഈ | കാട്ടു മനുഷ്യരായിക്കാം ഈ മണ്ണിൽ ആദ്യം താമസിച്ചിരുന്നത് തുടർന്ന് ശിലായുഗത്തിന്റെ അവസാനകാലത്ത് | ||
മനുഷ്യൻ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട് | |||
നമ്മുടെ നാടിന്റെ( | നമ്മുടെ നാടിന്റെ(മേൽമുറിയുടെ) വരദാനമായ പുത്തൻതോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാൻ ഇത് | ||
ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും | ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും | ||
ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്. | ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്. | ||
ക്യസ്തുവിന് | ക്യസ്തുവിന് തെട്ടുമുൻപുള്ള നുറ്റാണ്ടുകൾ ലോക ദാർശനികതക്ക് | ||
ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ | ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങൾ ആവിർഭവിച്ചത് ഈ കാലത്താണ്. | ||
ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയും ദു:ഖ ഹേതുവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ | ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയും ദു:ഖ ഹേതുവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ | ||
സന്യാസിമാർ വനങ്ങള്ടെ നിശ്ശബ്ദതയിലും ജിവകാരുണ്യ പ്രനർത്തനങ്ങളിലു മാണ് സായൂജ്യം | |||
കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി | കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോൾ അവർ സ്വചന്ദമായി | ||
എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം. | എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം. | ||
മലപ്പുറത്തിൽ നിന്നം കീഴ് മുറിദേശം അതിൽ നിന്നം മേൽമുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേൽമുറിയുണ്ടായതെന്ന് ചരിത്രം. | |||
മേലിൽ | |||
== '''സംസ്കാരത്തിന്റെ പാരമ്പര്യ | == '''സംസ്കാരത്തിന്റെ പാരമ്പര്യ വഴികൾl''' == | ||
മേൽമുറിയുടെ റോഡരികിൽ മരക്കുറ്റികൾ പോലെ നേർച്ചപ്പെട്ടികൾ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോർച്ചപ്പെട്ടികളാണിവ. | |||
പണ്ട്കാലത്ത് മലപ്പുറത്തിനടുത്തോടുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് മലപ്പുറം വലിയപള്ളിയിലായിരുന്നു. വലിയങ്ങാടിപള്ളിക്ക് മുസ്ലിംഗളെ | പണ്ട്കാലത്ത് മലപ്പുറത്തിനടുത്തോടുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് മലപ്പുറം വലിയപള്ളിയിലായിരുന്നു. വലിയങ്ങാടിപള്ളിക്ക് മുസ്ലിംഗളെ കൊള്ളചെയ്യാൻ വന്നവരെ മാപ്പിളമാർ സധൈര്യം നേരിട്ടു. ഇവരോടൊപ്പം എല്ലാ വിഭാഗം ആളുകളും അണിനിരന്നു. ഈ പടയോട്ടത്തിന് ജീവരക്തം നല്കേണ്ടിവന്ന അനേകം പേരുണ്ട് അവർ ശുഹദാക്കൾ എന്ന പേരിൽ അറിയപ്പെടുന്നു. | ||
അന്നുമുതൽ ശുഹദാക്കളുടെ സ്മരണപുതുക്കാൻ എല്ലാവർഷവും നേർച്ച നടക്കുമായിരുന്നു. പൊടിയാട്ടുകാർ അന്ന് നേർച്ചവസ്തുക്കളൊക്കെ പിരിച്ചെടുത്ത് സിയാറത്തിനായി കൂട്ടമായി മലപ്പുറത്ത്പോവുക പതിവായിരുന്നു. ഇതായിരുന്നു പ്രസിദ്ധമായ 'പൊടിയാട്ടെ പെട്ടി'. ഇന്നും ഈ നേർച്ച നടക്കുന്നുണ്ടെങ്കിലും മേൽമുറിയുടെ പൊടിയാട്ടെ പെട്ടി വെറും ചരിത്രമായി അവശേഷിച്ചു. | |||
മേൽമുറി ഇന്നും പള്ളികളാലും മത വിദ്യാഭ്യാസം കൊണ്ടും സമൃദ്ധമാണ്. പാരമ്പര്യമായി ലഭിച്ച ഈ അനുഗ്രഹ വഴികൾ സുക്ഷിക്കുന്നവരാണ് മേൽമുറിക്കാർ. | |||
മേൽമുറിയിലെ ആദ്യത്തെ പള്ളി ഇരുപത്തേഴിലെ പാറമ്മൽ പള്ളിയാൺ. അതിന് മുമ്പ് മേല്മുറിക്കാരുടെ ആശ്രയം മലപ്പുറം പള്ളിയായിരുന്നു. മേൽമുറിയുടെ പ്രസിദ്ധമായ ആലത്തൂർപടി ജുമുഅത്ത് പള്ളി സ്ഥാപിതമായത് 1886 ലാണ്. ആദ്യം ഓലയും പുല്ലും മേഞ്ഞ നിസ്കാര പള്ളിയായിരുന്നു. | |||
നിരവധി | നിരവധി പണ്ടിതൻമാർക്ക് ജന്മം നല്കിയ മഹത്തായ ദർസ് നടക്കുന്നത് ആലത്തൂർപടി പള്ളിയിലാണ്. 'പൊടിയാട്ടെ ദർസ് ' എന്ന പേരിൽ ഇത് ഇന്നും പ്രസിദ്ധമാണ്. ഈ ദർസിന്റെ പാരമ്പര്യം ഇന്നും ആലത്തൂർപടിയിൽ നിലനിൽകുന്നുണ്ട്. | ||
മേൽമുറിയില് പള്ളികള് അവരുടെ സാംസ്കാരിക കേന്ദ്രങ്ങളാണ്. മേല്മുറിക്കാരുടെ ജീവിത ചക്രത്തിന്റെ ദിശ തിരിഞ്ഞുകൊണ്ടിരിക്കുന്നത്. | |||
എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും | എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാർത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു. | ||
വരി 96: | വരി 96: | ||
മേൽമുറിയുടെ ധീര സ്മരണകൾക്ക് മുന്നിൽ മിഴിവേകുന്ന ചരിത്ര സംഭഴങ്ങൾ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനിൽപിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്. | |||
ഇന്നും 1921ലെ | ഇന്നും 1921ലെ മലബാർ ലഹളയിൽ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങൾ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളിൽ കാണാൻ സാധിക്കുന്നു. | ||
== ''' | == '''ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം'''' == | ||
സാമൂതിരി രാജാവിന്റെ | സാമൂതിരി രാജാവിന്റെ സാമന്തൻമാരായ പാറ നമ്പീശൻമാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] | |||
<!--visbot verified-chils-> |