ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,226
തിരുത്തലുകൾ
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 163 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഇരിയ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=12073 | |||
സ്ഥലപ്പേര്= ഇരിയ| | |എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q64399022 | ||
സ്കൂൾ കോഡ്= 12073| | |യുഡൈസ് കോഡ്=32010500413 | ||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=09 | ||
സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1957 | ||
സ്കൂൾ വിലാസം= ഇരിയ പി | |സ്കൂൾ വിലാസം=ഇരിയ പി ഒ | ||
പിൻ കോഡ്= 671531| | ആനന്ദാശ്രമം വഴി | ||
സ്കൂൾ ഫോൺ= | കാസറഗോഡ് ജില്ല | ||
സ്കൂൾ ഇമെയിൽ= 12073pullureriya@gmail.com| | പിൻ- 671531 | ||
സ്കൂൾ വെബ് സൈറ്റ്= | | |പോസ്റ്റോഫീസ്=ഇരിയ | ||
|പിൻ കോഡ്=671531 | |||
|സ്കൂൾ ഫോൺ=0467 2246400 | |||
|സ്കൂൾ ഇമെയിൽ=12073pullureriya@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
സ്കൂൾ വിഭാഗം= | |ഉപജില്ല=ഹോസ്ദുർഗ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് | |||
പഠന | |വാർഡ്=6 | ||
പഠന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
പഠന | |നിയമസഭാമണ്ഡലം=ഉദുമ | ||
മാദ്ധ്യമം= | |താലൂക്ക്=ഹോസ്ദുർഗ് | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
സ്കൂൾ ചിത്രം= | |സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10 | ||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=265 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=226 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=491 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മനോജ് കുമാർ എം എം | |||
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ ഓട്ടപ്പടവ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശൈലജ | |||
|സ്കൂൾ ചിത്രം=12073 ghs eriya entrance.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=പ്രമാണം:12073 school logo .jpeg | |||
|logo_size=200px | |||
}} | }} | ||
വരി 42: | വരി 67: | ||
== | == '''ആമുഖം''' == | ||
1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ | '''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന''''' '''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. അന്ന് 1 , 2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്. നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. പിന്നീട് എൽപി സ്കൂളായി മാറി. ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് 1980 ൽ യുപി സ്കൂളായി മാറി. 2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.''''' '''''നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം''''' '''''ഉൾപ്പെടെ''''' '''''502 വിദ്യാർത്ഥികൾ''''' '''''പഠനം നടത്തുന്ന ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.''''' | ||
2013-14 | [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ 2021-22-ആകെ വിദ്യാർത്ഥികൾ |ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം കാണാം]]. | ||
== ഭൗതികസൗകര്യങ്ങൾ == | == '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' == | ||
ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് | '''''കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്. 7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.''''' [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] | ||
പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
* | * [[{{PAGENAME}}/ ഗൈഡ്സ് ട്രൂപ്പ്]] | ||
* എൻ.എസ്.എസ് | * [[{{PAGENAME}}/എൻ.എസ്.എസ്]] | ||
* | * [[{{PAGENAME}}/ ക്ലാസ് മാഗസിൻ]] | ||
* | * [[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* | * [[{{PAGENAME}}/ ഇക്കോ ക്ലബ്]] | ||
* | * [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്]] | ||
* | * [[{{PAGENAME}}/ ഹരിത സേന]] | ||
* | * [[{{PAGENAME}}/ ജൂണിയർ റെഡ് ക്രോസ്]] | ||
* | * [[{{PAGENAME}}/ ഹെൽത്ത് ക്ലബ്]] | ||
* | * [[{{PAGENAME}}/ അക്കാദമിക് ക്ലബുകൾ]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | == '''<big><u>മുൻ സാരഥികൾ</u></big>''' == | ||
'''<u>ജി യു പി എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.</u>''' | |||
'''ശ്രീ. ശങ്കരൻ നായർ''' | |||
'''ശ്രീ. വി വി നാരായണൻ നമ്പീശൻ''' | |||
'''ശ്രീ വി കെ ദാമോദരൻ''' | |||
'''ശ്രീ. പി വി കരുണാകരൻ''' | |||
< | '''ശ്രീ. പി ദാമോദരൻ നമ്പ്യാർ''' | ||
'''ശ്രീ വീ ദിവാകരൻ''' | |||
'''ശ്രീ ടി കെ ഭാസ്കരൻ''' | |||
'''ശ്രീ രാജേന്ദ്രൻ നായർ''' | |||
'''ശ്രീ .എം ബാലകൃഷ്ണൻ നായർ''' | |||
'''ശ്രീ. കെ കോമൻ നായർ''' | |||
'''ശ്രീ.ജി ജോർജ് കുട്ടി''' | |||
'''ശ്രീ. പി ജെ ജോസഫ്''' | |||
'''ശ്രീ. പി ഒ കുഞ്ഞച്ചൻ''' | |||
'''ശ്രീമതി. ടിവി ചന്ദ്രമതി''' | |||
'''ശ്രീ .കെ രാഘവൻ നായർ''' | |||
'''ശ്രീ .എം കുഞ്ഞികൃഷ്ണൻ''' | |||
'''ശ്രീമതി. ഇ കെ സുലേഖ''' | |||
'''<u>ജി എച്ച് എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.</u>''' | |||
*'''ശ്രീ. മനോജ് കുമാർ വി വി''' | |||
*'''ശ്രീ. പ്രദീപൻ പൊന്നമ്പത്ത്''' | |||
*'''ശ്രീ. ടോംസൺ ടോം''' | |||
*'''ശ്രീ. ചന്ദ്രൻ പി''' | |||
== '''<big><u>സ്കൂൾ ആൽബം </u></big>''' == | |||
[[12073സ്കൂൾ പ്രവർത്തന ആൽബം|ജി എച് എസ് പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''വീഡിയോ ഡോക്യൂമെന്റേഷൻ'''== | |||
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/വീഡിയോ ഡോക്യൂമെന്റഷൻ|സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''എസ് എസ് എൽ സി വിജയശതമാനം'''== | |||
'''ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി 100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]]''' | |||
'''അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.''' | |||
== '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' == | |||
'''ഭാരതി .എസ് ,അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, തൃശ്ശൂർ.''' | |||
'''വിദ്യാ കുമാരി.എസ് , സോഫ്റ്റ്വെയർ എൻജിനീയർ ,യു എസ് എ.''' | |||
'''മുരളീകൃഷ്ണ.എസ് , പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ്, മലപ്പുറം.''' | |||
=='''''<big>സമൂഹ മാധ്യമങ്ങൾ</big>'''''== | |||
'''വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ.''' | |||
'''BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html''' | |||
'''YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg''' | |||
== '''<big><u>വാർത്തകളിലെ ഇരിയ സ്കൂൾ</u></big>''' == | |||
'''സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്കെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ ഇന്ന് നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പത്ര-മാധ്യമ വാർത്തകളിലെ ഇരിയ സ്കൂളിനെ ഇവിടെ കാണാം.[[പത്രവാർത്തകളിലൂടെ]] | |||
== '''<big><u>സ്കൂൾ QR കോഡ്</u></big>''' == | |||
[[പ്രമാണം:ERIYA CODE.png]] | |||
=='''മാനേജ്മെന്റ്'''== | |||
'''കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2021-22 വർഷത്തെ വിവിധ ഭരണസമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ലഭ്യമാണ്.''' | |||
[[പി ടി എ കമ്മിറ്റി 2021-22|പി ടി എ]] | |||
[[മദർ പി ടി എ കമ്മിറ്റി 2021-22|മദർ പി ടി എ]] | |||
[[എസ്.എം.സി 2021-23|എസ് എം സി]] | |||
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-ഉദ്യോഗസ്ഥ വിഭാഗം]] | |||
=='''വിദ്യാർത്ഥികളുടെ സൃഷ്ടികൾ''' == | |||
[https://drive.google.com/file/d/1-wpaWWrRjueqweHtZVO4sYPbTU0WXG0F/view?usp=sharing ഓണപ്പതിപ്പ് 2020 ] | |||
[https://drive.google.com/file/d/1GpnVnqVp26QCmHH3Af24prsZNYhKexns/view?usp=sharing '''2019 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'''] | |||
[https://drive.google.com/file/d/1sOYL0unlaYogzGIqicqadIybKeygXxJX/view?usp=sharing കുട്ടികളുടെ കൊറോണക്കാലത്തെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനായ മഹാമാരിക്കാലം] | |||
==വഴികാട്ടി== | |||
ജി എച് എസ് പുല്ലൂർ ഇരിയ | |||
Lattitude12.393358, | |||
Longitude75.165903 | |||
'''കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ കാഞ്ഞങ്ങാട് നിന്നു 15കിലോമീറ്റർ.ഇരിയ ടൗണിൽ നിന്നും200 മീറ്റർ പടിഞ്ഞാറു മാറി ദേശീയപാതയ്ക്കരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു''' | |||
'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -കാഞ്ഞങ്ങാട്.''' | |||
{{Slippymap|lat=12.39307437279981|lon= 75.16557570781445 |zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ