Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 393: വരി 393:
സ്കൂൾ ബാൻ്ഡ്
സ്കൂൾ ബാൻ്ഡ്
21 കുട്ടികൾ അംഗങ്ങളായ സ്കൂൾ ബാൻ്ഡ് ഈ വിദ്യാലയത്തിന് ഒരു മുതൽക്കുട്ടാണ്. വളരെ അച്ചടക്കത്തോടെയെും ഭംഗിയോടെയും സ്കൂൾ ബാൻ്ഡ് തങ്ങളുടെ പ്രകടനം നടത്തി വരുന്നു. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം എന്നീ പ്രധാന ദിവസങ്ങളിൽ നടത്തിവരുന്ന പരേഡിൽ സ്കൂൾ ബാൻഡ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്.

ജൂൺ 19 ലോക വായനാദിനം
 
പഠനോത്സവം 2019 _2020
2019 ഫെബ്രുവരി എട്ടിന് കുട്ടികളുടെ പഠന മികവു തെളിയിക്കുന്ന രീതിയിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പഠന പ്രദർശനങ്ങളും ഭാഷാ കര കരകൗശല കലാപ്രദർശനങ്ങളും നടത്തുകയുണ്ടായി.
കുട്ടികളുടെ പ്രതിഭകളെ ഉന്നതിയിലേക്ക് കൊണ്ടുവരുവാൻ ഈ മികവുത്സവം സഹായിച്ചു.
20l9 സെപ്റ്റംബർ 18 ആം തിയതി സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തുകയുണ്ടായി എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു
പ്രളയം
തുടരെ തുടരെ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനായി സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്. എസ്സിലെ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ഒത്തുചേർന്ന് വലിയ ഒരു സഹായം തന്നെ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരുടെ കുടുംബങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. മേയർ സൗമിനി ജയൻ മുഖ്യാതിഥിയായി
സ്കൂൾ ഇലക്ഷൻ
സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്തിത്വൽ 2019ലെ ഇലക്ഷൻ കുട്ടികൾക്ക് പുതിയ ഒരു അനു അവരായിരുന്നു.
ഇത്തവണത്തെ ഇലക്ഷനിലൂടെ എങ്ങനെയാണ് ദേശീയ തലത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന പൂർണ്ണമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.ഇത് കുട്ടികളിൽ ജനാധിപത്യ ബോധമുളവാക്കാൻ സാധിച്ചു

=='''മറ്റു പ്രവർത്തനങ്ങൾ'''==
=='''മറ്റു പ്രവർത്തനങ്ങൾ'''==
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960986" എന്ന താളിൽനിന്ന് ശേഖരിച്ചത്