Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 401: വരി 401:
  തുടരെ തുടരെ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനായി സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്. എസ്സിലെ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ഒത്തുചേർന്ന് വലിയ ഒരു സഹായം തന്നെ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരുടെ കുടുംബങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. മേയർ സൗമിനി ജയൻ മുഖ്യാതിഥിയായി

  സ്കൂൾ ഇലക്ഷൻ
  സ്കൂൾ ഇലക്ഷൻ
സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്തിത്വൽ 2019ലെ ഇലക്ഷൻ കുട്ടികൾക്ക് പുതിയ ഒരു അനു അവരായിരുന്നു.
സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്തിത്വൽ 2019ലെ ഇലക്ഷൻ കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.
ഇത്തവണത്തെ ഇലക്ഷനിലൂടെ എങ്ങനെയാണ് ദേശീയ തലത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന പൂർണ്ണമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.ഇത് കുട്ടികളിൽ ജനാധിപത്യ ബോധമുളവാക്കാൻ സാധിച്ചു

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960987" എന്ന താളിൽനിന്ന് ശേഖരിച്ചത്