Jump to content
സഹായം

"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}

<center> <poem>
 
ലോകചരിത്രത്തിൽ തന്നെ ഏറ്റവും ശ്രേഷ്ടമായി കരുതിയിരുന്ന സംസ്കാരങ്ങളിലൊന്നാണ് ആർഷഭാരത സംസ്കാരം .

   അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയാ മൃത്യോമ്യാ അമൃതം ഗമയ  

       ഇങ്ങനെ ലോകത്തെ ആരാധിക്കാനും ജീവിക്കാനും പഠിപ്പിച്ച നമ്മുടെ പൂർവ്വീകർ ദൈവിക സാന്നിദ്ധ്യo കണ്ടെത്തിയത്  പ്രകൃതിയിലാണ്.അതേ ഏറ്റവും ശ്രേഷ്ടമായി കരുതപ്പെടുന്ന സംസ്കാരത്തിനുടമകളായ നമ്മുടെ പൂർവ്വികർ ഈ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്‌ടമായി കണ്ടത് ഈ പ്രകൃതിയാണ് .

   എന്നാൽ ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ നാശത്തിൽനിന്ന്  തിരിച്ചുപിടിക്കേണ്ട ഒരു അവസ്ഥയിലേയ്ക്ക് നമ്മൾ എത്തിപ്പെട്ടിരിക്കുന്നു. 1960 കളുടെ ആരംഭത്തിൽ  ലോകത്തിലുടനീളം പരിസ്ഥിതി സംരക്ഷണം എന്ന ആശയം വേരുപിടിച്ചു. 70-കളിൽ ശക്തിയാർജ്ജിച്ചു.അങ്ങനെ 1972 ൽ ആദ്യ പരിസ്ഥിതി ദിനവും ആചരിച്ചു. എന്നാൽ ഇന്ന് പരിസ്ഥിതിസംരക്ഷണം എന്നത് പാരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാശയമാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ പരിസ്ഥിതിസംരക്ഷണം എന്ന മുന്നേറ്റം അതിന്റെ ശൈശവ ദിശയിൽ തന്നെ 80-കളിലെ ചില വിജയങ്ങളൊഴിച്ചാൽ ലോകത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ ഈ മുന്നേറ്റം പരാജയത്തിന്റെ വക്കിലാണ്. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കേണ്ട കാർബണിന്റെ പരമാവധി അളവ് 450 ppm ആണ്. 2018 അത് 410 ppm വരെയെത്തി. ഓരോ വർഷവും 1.6 ppm കാർബണിന്റെ അളവ് വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഇനി 40 ppm ന്റെ അളവ് മാത്രമാണ് അന്തിമകാലഘട്ടത്തിലേയ്ക്കുള്ളത്. അതിന് ഇനി കാൽ നൂറ്റാണ്ടുകാലം മാത്രം മതിയാവും എന്നതാണ് ഏറെ ഭീതിയോടെ നാം മനസ്സിലാക്കേണ്ടത്. അതു കൊണ്ടു തന്നെയാണ്.ഈ കാലഘട്ടത്തിൽ മനുഷ്യകുലം ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മേഖല പരിസ്ഥിതി  സംരക്ഷണം ആണ് എന്ന് പറയുന്നത്. മനുഷ്യൻ ആദ്യം തിരിച്ചറിയേണ്ടത് ഞാനും കുടി ഉൾപ്പെടുന്നതാണ് പ്രകൃതി എന്ന വസ്തുത .20-ാം നൂറ്റാണ്ടില ചരിത്ര ചിന്തകന്മാരിൽ പ്രശസ്തനായ റെയ്മണ്ട് വില്യംസ് അദ്ദേഹത്തിന്റെ കീ വേർഡ്സ് എന്ന പുസ്തകത്തിന്റെ നേച്ചർ എന്ന പദത്തെക്കുറിച്ച് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയമുണ്ട് .

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= അനന്ത കൃഷ്ണൻ  
| പേര്= അനന്ത കൃഷ്ണൻ  
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/954354" എന്ന താളിൽനിന്ന് ശേഖരിച്ചത്