Jump to content
സഹായം
"ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ കോവിഡ് എന്ന ഭീകര൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
കൊറോണ ഭീതിയിലാണ് ലോകം. എന്തു വേണം എന്നു അറിയാതെ നിൽക്കുകയാണ് ലോകം. 160 രാജ്യങളിൽ ഈ രോഗം വ്യാപിച്ചു കഴിഞ്ഞു. ചൈനയിൽ നാലായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ രോഗം തടയാനുല്ല നടപടികൾ ലോകം സ്വീകരിച്ചു വരുന്നു. ശ്വാസ നാളിയെ ബാധിക്കുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ അഥവാ കോവിഡ് 19. ജലദോഷം, ചുമ, ന്യുമോണിയ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. രോഗത്തിന് നിലവിൽ വാക്സിനുകളോ, പ്രതിരോധ കുത്തിവയ്പ്പുകളോ നിലവിലില്ല. രോഗം വരാതെ സൂക്ഷിക്കുക മാത്രമാണ് ഏക വഴി. വൈറസ് ബാധിച്ച ഒരാളിൽ ആദ്യം പ്രകടമാകുന്ന ലക്ഷണങ്ങൾ പനി, ചുമ, ജലദോഷം എന്നിവയാണ്. ദിവസങ്ങൾക്കുള്ളിൽ  അത് ന്യുമോണിയ ആയി മാറാന് സാധ്യതയുണ്ട്. ശ്വാസ തട‌സ്സം, തൊണ്ടവേദന, വയറിളക്കം എന്നിവയും വരാം. രോഗം മൂർച്ചിക്കുന്നതോടെ ശ്വാസകോശ ഭാഗങ്ങളിൽ നീറ്‍ വീക്കം ഉണ്ടാവുകയും രോഗിക്ക് പ്രതിരോധ ശേഷി മുഴുവനായും നഷ്ട്പെടാനും സാധ്യതയുണ്ട്. ഈ അവസ്ഥ രോഗിയുടെ മരണത്തിനു പോലും കാരണമാകുന്നു. മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ നമുക്ക് ഈ മഹാമാരിയെ ചെറുക്കാൻ കഴിയും
{{BoxTop1
രോഗ ബാധിതരുമായുള്ള സ൩൪ക്കം ഒഴിവാക്കുക
കുറെ നാൾ പുറം സ൩൪ക്കം ഒഴിവാക്കുക
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവ൪ ആരോഗ്യ വകുപ്പിനെ അറിയിക്കുക
എന്തെന്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉട൯ തന്നെ ഡോക്ടറെ കാണിക്കുക
വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നൽകുക
വൃത്തിഹീനമായ കൈകൽ കൊണ്ട് മൂക്ക്, വായ് എന്നിവിടങ്ങളിൽ സ്പ൪ശിക്കാതിരിക്കുക
കൈകൾ സാനിറ്റൈസ൪ കൊണ്ട് കഴുകുക
സോപ്പുപയോഗിച്ച് കൈകഴുകുന്ന ശീലം വള൪ത്തുക
കൈയിൽ എപ്പോഴും ഒരു ടിഷ്യു കരുതുക
മാംസ ഭക്ഷണങ്ങൾ കഴിവതും ഇപ്പോൾ ഒഴിവാക്കുക
പ്രതിരോധ ശേഷി വ൪ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക
രോഗ ബാധ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക
യാത്രക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുക
രോഗി തുമ്മു൩ോഴും ചുമക്കു൩ോഴും ഉള്ള സ്രവങ്ങളിൽ നിന്ന് രോഗം പടരാൻ സാധ്യത ഉള്ളതിനാൽ പൊതുസ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക
വള൪ത്തു മൃഗങ്ങളുമായുള്ള സ൩൪ക്കത്തിനു ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക
സ൪ക്കാ൪ തരുന്ന നി൪ദ്ദേശങ്ങൾ ക൪ശനമായി പാലിക്കുക
{{BoxBottom1
| പേര്= ശിവനന്ദ.കെ.വിനോദ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 27307
| ജില്ല=  എറണാകുളം
{{Verification4|name= Anilkb| തരം=ലേഖനം }}
7,117
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/949190" എന്ന താളിൽനിന്ന് ശേഖരിച്ചത്