Jump to content
സഹായം

"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ ഉത്തരവാദിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്.ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമുള്ളതൊക്കെ ഭൂമി നമുക്ക് ഒരുക്കിവെച്ചിട്ടുണ്ട്. എന്നാൽ ഇന്ന് പ്രകൃതിയെ സംരക്ഷിക്കാതിരിക്കാനുള്ള മാർഗങ്ങളാണ് നാം ഓരോരുത്തരും നോക്കുന്നത്. പ്രകൃതിയെ നാം അവഗണിക്കുന്തോറും  അത് നമ്മളോടും പ്രതികരിക്കും. അതിന് ഏറ്റവും വലിയ തെളിവാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും.  പരിസ്ഥിതി സംരക്ഷണം  ഇന്ന് അത്യാവശ്യമായിരിക്കുകയാണ്.''ഒരു നാട് നന്നാവണമെങ്കിൽ ഒരു സമൂഹം നന്നാകണം. അതുപോലെ ഓരോ കുടുംബങ്ങളും ഓരോ വ്യക്തികളും നന്നാകണ്ട് എന്നാണല്ലോ പറയുന്നത് '". ശുചിത്വമാണ് നമുക്ക് സ്വാതന്ത്ര്യത്തേക്കാൾ പ്രാധാനം. നമ്മൾ ശുചിത്വം ആരംഭിക്കേണ്ടത് പ്രകൃതിയിൽ നിന്നാണ്. എന്നാൽ നമ്മൾ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിന്റെയും മറ്റും അമിതോപയോഗം കൊണ്ട് പ്രകൃതിയെ മലിനമാക്കി ശുചിത്വം ഇല്ലാതാക്കുകയാണ്.അത് മൂലം മനുഷ്യരുടെ പ്രതിരോധശേഷി കുറഞ്ഞ് പല അസുഖങ്ങളും വരുന്നു. നമ്മൾ ഒരു പ്ലാസ്റ്റിക് കവർ കത്തിച്ചാൽ 10 പേരുടെ ജീവൻ എടുക്കും എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് നാം ഓരോരുത്തരും ശുചിത്വം പാലിച്ചുകൊണ്ട് നമ്മുടെ പ്രകൃതിയെ സംരക്ഷിച്ച് ഒരു ശുചിത്വ സുന്ദര ഭൂമിയാക്കി മാറ്റാം.
              നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്.ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമുള്ളതൊക്കെ ഭൂമി നമുക്ക് ഒരുക്കിവെച്ചിട്ടുണ്ട്. എന്നാൽ ഇന്ന് പ്രകൃതിയെ സംരക്ഷിക്കാതിരിക്കാനുള്ള മാർഗങ്ങളാണ് നാം ഓരോരുത്തരും നോക്കുന്നത്. പ്രകൃതിയെ നാം അവഗണിക്കുന്തോറും  അത് നമ്മളോടും പ്രതികരിക്കും. അതിന് ഏറ്റവും വലിയ തെളിവാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളും.  പരിസ്ഥിതി സംരക്ഷണം  ഇന്ന് അത്യാവശ്യമായിരിക്കുകയാണ്.''ഒരു നാട് നന്നാവണ മെങ്കിൽ ഒരു സമൂഹം നന്നാകണം. അതുപോലെ ഓരോ കുടുംബങ്ങളും ഓരോ വ്യക്തികളും നന്നാകണ്ട് എന്നാണല്ലോ പറയുന്നത് '". ശുചിത്വമാണ് നമുക്ക് സ്വാതന്ത്ര്യത്തേക്കാൾ പ്രാധാനം. നമ്മൾ ശുചിത്വം ആരംഭിക്കേണ്ടത് പ്രകൃതിയിൽ നിന്നാണ്. എന്നാൽ നമ്മൾ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിന്റെയും മറ്റും അമിതോപയോഗം കൊണ്ട് പ്രകൃതിയെ മലിനമാക്കി ശുചിത്വം ഇല്ലാതാക്കുകയാണ്.അത് മൂലം മനുഷ്യരുടെ പ്രതിരോധശേഷി കുറഞ്ഞ് പല അസുഖങ്ങളും വരുന്നു. നമ്മൾ ഒരു പ്ലാസ്റ്റിക് കവർ കത്തിച്ചാൽ 10 പേരുടെ ജീവൻ എടുക്കും എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് നാം ഓരോരുത്തരും ശുചിത്വം പാലിച്ചുകൊണ്ട് നമ്മുടെ പ്രകൃതിയെ സംരക്ഷിച്ച് ഒരു ശുചിത്വ സുന്ദര ഭൂമിയാക്കി മാറ്റാം.
{{BoxBottom1
{{BoxBottom1
| പേര്=നിഹാൽ അഹ്മദ്   
| പേര്=നിഹാൽ അഹ്മദ്   
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/949030" എന്ന താളിൽനിന്ന് ശേഖരിച്ചത്