emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) |
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
അകന്നിരിക്കാം തൽക്കാലം | |||
അടുത്തിരിക്കാം പിന്നിട് | |||
പകരുന്നൊരു രോഗമാണിത് | |||
ജാഗ്രതയോടെ നിൽക്കൂ നിങ്ങൾ | |||
കൈകൾ കഴുകാം നന്നായി | |||
നിയമം പാലിക്കൂ എല്ലാരും | |||
പുറത്തിറങ്ങും നേരത്ത് | |||
മാസ്ക് ധരിക്കൂ എല്ലാരും | |||
പുറത്തിറങ്ങാൻ നോക്കാതെ | |||
അകത്തിരുന്ന് കളിച്ചിടാം | |||
കൊറോണക്കാലം ഇനിയെന്നും | |||
ഓർമകാലം ആയിടാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആര്യ നന്ദ.കെ.വി | |||
| ക്ലാസ്സ്= മൂന്നാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി എസ് പെരിന്തട്ട സൗത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13927 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=MT_1227|തരം=കവിത}} |