അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നിട്
പകരുന്നൊരു രോഗമാണിത്
ജാഗ്രതയോടെ നിൽക്കൂ നിങ്ങൾ
കൈകൾ കഴുകാം നന്നായി
നിയമം പാലിക്കൂ എല്ലാരും
പുറത്തിറങ്ങും നേരത്ത്
മാസ്ക് ധരിക്കൂ എല്ലാരും
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചിടാം
കൊറോണക്കാലം ഇനിയെന്നും
ഓർമകാലം ആയിടാം