Jump to content
സഹായം

"ജി.യു.പി.എസ് പുതുരുത്തി/അക്ഷരവൃക്ഷം/ എൻറെ മധുരസ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെ  മധുര സ്വപനം         
| തലക്കെട്ട്=എന്റെ  മധുര സ്വപനം         
| color=         <4>
| color=   4      <4>
}}
}}
രാത്രിയിലെ സഹിക്കാനാകാത്ത ഉഷ്ണംകാരണം ഉറക്കം വരാത്ത ഞാൻ കിടന്നു  ഫാൻ ആണെങ്കിൽ  പഴക്കം കാരണം ശബ്ദവും വേഗതയും ഇല്ല  . തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ ,പെട്ടന്    തൊട്ടടുത്ത തൊടിയിൽ നിന്ന് ആ കാഴ്ച  കണ്ടു .നിറയെ വൃക്ഷങ്ങളും ഒരുപാട ചെടികളും  അതിൽ നിറയെ തരം  പൂക്കളും ഉണ്ട് പലതരത്തിലുള്ള പഴങ്ങളും അവിടെയുണ്ടായിരുന്നു  എന്തു രസമായിരുന്നു അവയെ കാണാൻ . ഞാൻ ഒരു മാമ്പഴം കണ്ടു സ്വർണ്ണനിറമുള്ള മാമ്പഴം പെറുക്കിയെടുത്തു ഓടിപ്പോയി  അനിയത്തിക്ക് കൊടുത്തു  ഞാനും അവളും അത്  തിന്നു]. പിന്നെ അച്ഛൻ ഊഞ്ഞാൽ കെട്ടി തന്നു നല്ല തണുപ്പുള്ള  കാറ്റും  പൂക്കളുടെ മണവും എനിക്ക് ഇഷ്ടമായി ..അപ്പോഴേക്കും എല്ലാവരും ഒരുമിച്ച് കുളിക്കാൻ പോയി ഒരുപാടു നേരം നീന്തി തുടിച്ചു .കൂടുതൽ ഉയരത്തിൽ നിന്ന് ചാടുവാൻ വേണ്ടി ഒരു മതിലിന്റെ മുകളിൽ കയറി നിന്നു .മതിലിടിന്നു താഴെ  വീണു .കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു കിടക്കുന്നു .ഇതൊക്കെ എന്റെ സ്വപനം ആണെന്ന് ഞാൻ വിശ്വാസചിലാ .ഓടിപോയി  മുറ്റത്തു നോക്കി അവിടെ ഞാൻ കണ്ട പൂക്കളും മരങ്ങളും ഒന്നും ഇല്ല എന്ന് മനസിലായി .ഞാൻ പൊട്ടിക്കരഞ്ഞു അച്ഛനും അമ്മയും എന്നെ ആശ്വസിപ്പിക്കാൻ എത്തി.അവർ പറഞ്ഞു നമ്മുക്ക് ഈ സ്വർഗം വീണ്ടും ഉണ്ടാകാം അതിനു ഈ വൃക്ഷ തൈക്കൽ വെച്ച് പിടിപ്പിക്കും .കൂട്ടരേ ഞാൻ തുടങ്ങി കഴിഞ്ഞു  നമുക്കു ആ സ്വർഗം വീണ്ടും ഉണ്ടാക്കം .
രാത്രിയിലെ സഹിക്കാനാകാത്ത ഉഷ്ണംകാരണം ഉറക്കം വരാത്ത ഞാൻ കിടന്നു  ഫാൻ ആണെങ്കിൽ  പഴക്കം കാരണം ശബ്ദവും വേഗതയും ഇല്ല  . തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ ,പെട്ടന്    തൊട്ടടുത്ത തൊടിയിൽ നിന്ന് ആ കാഴ്ച  കണ്ടു .നിറയെ വൃക്ഷങ്ങളും ഒരുപാട ചെടികളും  അതിൽ നിറയെ തരം  പൂക്കളും ഉണ്ട് പലതരത്തിലുള്ള പഴങ്ങളും അവിടെയുണ്ടായിരുന്നു  എന്തു രസമായിരുന്നു അവയെ കാണാൻ . ഞാൻ ഒരു മാമ്പഴം കണ്ടു സ്വർണ്ണനിറമുള്ള മാമ്പഴം പെറുക്കിയെടുത്തു ഓടിപ്പോയി  അനിയത്തിക്ക് കൊടുത്തു  ഞാനും അവളും അത്  തിന്നു]. പിന്നെ അച്ഛൻ ഊഞ്ഞാൽ കെട്ടി തന്നു നല്ല തണുപ്പുള്ള  കാറ്റും  പൂക്കളുടെ മണവും എനിക്ക് ഇഷ്ടമായി ..അപ്പോഴേക്കും എല്ലാവരും ഒരുമിച്ച് കുളിക്കാൻ പോയി ഒരുപാടു നേരം നീന്തി തുടിച്ചു .കൂടുതൽ ഉയരത്തിൽ നിന്ന് ചാടുവാൻ വേണ്ടി ഒരു മതിലിന്റെ മുകളിൽ കയറി നിന്നു .മതിലിടിന്നു താഴെ  വീണു .കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു കിടക്കുന്നു .ഇതൊക്കെ എന്റെ സ്വപനം ആണെന്ന് ഞാൻ വിശ്വാസചിലാ .ഓടിപോയി  മുറ്റത്തു നോക്കി അവിടെ ഞാൻ കണ്ട പൂക്കളും മരങ്ങളും ഒന്നും ഇല്ല എന്ന് മനസിലായി .ഞാൻ പൊട്ടിക്കരഞ്ഞു അച്ഛനും അമ്മയും എന്നെ ആശ്വസിപ്പിക്കാൻ എത്തി.അവർ പറഞ്ഞു നമ്മുക്ക് ഈ സ്വർഗം വീണ്ടും ഉണ്ടാകാം അതിനു ഈ വൃക്ഷ തൈക്കൽ വെച്ച് പിടിപ്പിക്കും .കൂട്ടരേ ഞാൻ തുടങ്ങി കഴിഞ്ഞു  നമുക്കു ആ സ്വർഗം വീണ്ടും ഉണ്ടാക്കം .{{BoxBottom1
{{BoxBottom1
| പേര്= വൈഷ്ണവ്  
| പേര്= വൈഷ്ണവ്    
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി യൂ  പി എസ്  പുതുരുത്തി      
| സ്കൂൾ=   ജി യൂ  പി എസ്  പുതുരുത്തി             <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24346
| സ്കൂൾ കോഡ്= 24346
| ഉപജില്ല= ചാവക്കാട്      
| ഉപജില്ല= ചാവക്കാട്             <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശൂർ  
| ജില്ല= തൃശൂർ  
| തരം= കഥ    <കഥ  >   
| തരം=   കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  2   <2>
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  കഥ  }}
{{Verification4|name=Manu Mathew| തരം=  കഥ  }}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/942894" എന്ന താളിൽനിന്ന് ശേഖരിച്ചത്