"കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
11:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മഹാമാരി | |||
ഭയന്നിടില്ല നാം , ചെറുത്തു നിന്നിടും | |||
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും | |||
തകർന്നിടില്ല നാം കൈകൾ ചേർത്തിടും | |||
നാട്ടിൽ നിന്ന് ഈ വിപത് പോകുംവരെ | |||
കൈകൾ നാം ഇടക്കിടക്ക് സോപ്പ് കൊണ്ട് കഴുകിടേണം | |||
തുമ്മുമ്പോഴോ ചുമസിച്ചിടുമ്പോഴോ കൈകളാലോ | |||
തുണികളാലോ മുഖം മറച്ചീടണം | |||
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തിടാം | |||
രോഗമുള്ള രാജ്യവും രോഗിയുള്ള രാജ്യവും | |||
എത്തിയാലോ താണ്ടിയാലോ | |||
രോഗം മറച്ചുവെച്ചിടില്ല നാം | |||
രോഗലക്ഷണങ്ങൾ കാണുകിൽ ദിശയിൽ നാം വിളിച്ചിടേണം | |||
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഒരിക്കലും | |||
ഹെൽത്തിൽ നിന്നും ആളുകളെത്തും സഹായത്തിനായി | |||
മറ്റൊരാൾക്ക് നമ്മിലൂടെ രോഗമെത്തിക്കില്ല നാം | |||
ചെറുത്ത് നിന്ന് ഒത്തു ചേർന്ന് നാമെല്ലാമീ | |||
മഹാമാരിയെ അകറ്റിടും | |||
അനാമിക പീ വീ | |||
മൂന്നാം തരം | |||
കണ്ടോത്ത് എ എൽ പി സ്കൂൾ | |||
പയ്യന്നൂർ ഉപജില്ല | |||
കണ്ണൂർ ജില്ല | |||
അക്ഷരവൃക്ഷം പദ്ധതി , 2020 | |||
കവിത |