Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
<p>ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്-19 എന്ന് പറയാം. കഴിഞ്ഞ വർഷം അവസാന ദിവസമായ ഡിസംബർ 31ന് ആദ്യമായി ചൈനയിൽ സ്ഥിരീകരിക്കപ്പെടുകയും ഈ വർഷത്തിന്റെ തുടക്കത്തിലേ കാട്ടുതീ പോലെ ആളിക്കത്തുകയും ചെയ്ത ഈ പകർച്ചവ്യാധി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുന്നത്. മഹാമാരി ഗണത്തിലുള്ള മറ്റൊരു രോഗമേ ഇപ്പോൾ ഭൂമിയിലുള്ളളു, അരനൂറ്റാണ്ട് മുൻപ് ഉദ്ഭവിച്ച  

എയ്ഡ്സ്.</p>
എയ്ഡ്സ്.</p>

<center><u>'''കോവിഡിന്റെ ജനനം'''</u></center>

  <p>ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ  വൈറസ് ബാധയായ കോവിഡിന്റെ ഉദ്ഭവം. ജനുവരി 30ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആദ്യഘട്ടത്തിൽ "നോവെൽ കൊറോണ വൈറസ്" എന്നറിയപ്പെടുകയും ചെയ്ത ഈ രോഗത്തിന് കോവിഡ്-19 എന്ന പേര് നൽകുന്നത് കഴിഞ്ഞ ഫെബ്രുവരി 11നാണ്. മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ തന്നെ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു. അതിനിടയിൽ 1.80 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും ആറായിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു.</p>  

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/935801" എന്ന താളിൽനിന്ന് ശേഖരിച്ചത്