|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പുള്ളിപ്പൂമ്പാറ്റ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem>
| |
| പുള്ളിച്ചിറകുള്ള പൂമ്പാറ്റേ
| |
| എങ്ങോട്ടീ ചിറകും വീശി
| |
| നീയറിഞ്ഞോ പൂമ്പാറ്റേ
| |
| നാടെങ്ങും കോവിഡു വന്നു
| |
| നാമെല്ലാം ദുരിതത്തിൽ
| |
| നിനക്കില്ലേയീ ലോക് ഡൗൺ
| |
| നമ്മളെല്ലാം വീട്ടിലാണ്.
| |
| ചെടികൾ നട്ടുമുറ്റം നിറയെ
| |
| ഓണമെത്തുമ്പോൾ പൂവിടും
| |
| പാറിപ്പറന്നു നീ എത്തേണം
| |
| കാത്തിരിക്കാം നിന്നെ ഞാൻ
| |
| കാത്തിരിക്കാം നിന്നെ ഞാൻ
| |
| പൂക്കാലം എത്താൻ താമസമില്ല
| |
| കോവിഡുമാറും അന്നേരം
| |
| ഞങ്ങളെല്ലാം ആർത്തു രസിക്കും.
| |
|
| |
|
|
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ശിവാനി. എ.എസ്.
| |
| | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ശ്രേയ എൽ പി.എസ് .ഈട്ടിമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42626
| |
| | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= കവിത}}
| |