Jump to content
സഹായം

"വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

final draft
(update)
(final draft)
വരി 4: വരി 4:
}}
}}


നാം ഇന്ന് നമ്മുടെ വീട്ടിൽ കഴിയുന്നത് പേടിയോടുകൂടിയാണ് . സാധാരണ അവധിക്കാലം പോലെ കളിച്ചു നടക്കാനോ ബന്ധു വീട്ടിൽ പോകാനോ കഴിയാത്ത അവധിക്കാലം .<BR> എന്റെ അച്ഛൻ ഒരു പ്രവാസിയാണ് . ഓരോ അവധിക്കാലവും ഞങ്ങൾക്ക് അച്ഛനെ കാണാനും സ്നേഹം അനുഭവിക്കാനുമുള്ള അവസരമാണിത് . <BR>പക്ഷെ ഈ വർഷം അതും സ്വപ്നമായി . അച്ഛൻ വരാൻ വളരെ കൊതിയോടെ കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ആ വാർത്ത വന്നത് .അച്ഛൻ വരുന്നു ഞാനും അനിയനും സന്തോഷം കൊണ്ട് തുള്ളിച്ചാടി . <Br>പക്ഷെ വീട്ടിൽ എത്തിയ അച്ഛന്റെ അടുത്ത് പോവാനോ എന്തിനു ശരിക്ക് ഒന്ന് കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല . വല്ലാത്ത വിഷമം തോന്നി .ഞങ്ങളുടെ പണിതീരാത്ത വീട്ടിൽ ആണ് അച്ഛൻ . അമ്മ പറഞ്ഞു ഇനി 28 ദിവസം കഴിഞ്ഞാൽ അച്ഛൻ ഞങ്ങളുടെ അടുത്ത് വരും.ഇനി കാത്തിരിപ്പാണ് , അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്ത്‌ .<BR>പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച്‌ ഞങ്ങളെ പോലെ എല്ലാവരും ഈ കൊറോണക്കാലം കഴിയും വരെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു . എങ്കിൽ മാത്രമേ കോവിഡിനെ തുരത്താൻ കഴിയൂ എന്ന് ഓർമപ്പെടുത്തുന്നു ...
നാം ഇന്ന് നമ്മുടെ വീട്ടിൽ കഴിയുന്നത് പേടിയോടുകൂടിയാണ് . സാധാരണ അവധിക്കാലം പോലെ കളിച്ചു നടക്കാനോ ബന്ധു വീട്ടിൽ പോകാനോ കഴിയാത്ത അവധിക്കാലം .എന്റെ അച്ഛൻ ഒരു പ്രവാസിയാണ് . ഓരോ അവധിക്കാലവും ഞങ്ങൾക്ക് അച്ഛനെ കാണാനും സ്നേഹം അനുഭവിക്കാനുമുള്ള അവസരമാണിത് . പക്ഷെ ഈ വർഷം അതും സ്വപ്നമായി . അച്ഛൻ വരാൻ വളരെ കൊതിയോടെ കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ആ വാർത്ത വന്നത് .അച്ഛൻ വരുന്നു ഞാനും അനിയനും സന്തോഷം കൊണ്ട് തുള്ളിച്ചാടി . പക്ഷെ വീട്ടിൽ എത്തിയ അച്ഛന്റെ അടുത്ത് പോവാനോ എന്തിനു ശരിക്ക് ഒന്ന് കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല . വല്ലാത്ത വിഷമം തോന്നി .ഞങ്ങളുടെ പണിതീരാത്ത വീട്ടിൽ ആണ് അച്ഛൻ . അമ്മ പറഞ്ഞു ഇനി 28 ദിവസം കഴിഞ്ഞാൽ അച്ഛൻ ഞങ്ങളുടെ അടുത്ത് വരും.ഇനി കാത്തിരിപ്പാണ് , അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്ത്‌ . പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച്‌ ഞങ്ങളെ പോലെ എല്ലാവരും ഈ കൊറോണക്കാലം കഴിയും വരെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു . എങ്കിൽ മാത്രമേ കോവിഡിനെ തുരത്താൻ കഴിയൂ എന്ന് ഓർമപ്പെടുത്തുന്നു ...


{BoxBottom1
{{BoxBottom1
| പേര്= ശ്രീനന്ദ ശ്രീജേഷ്  
| പേര്= ശ്രീനന്ദ ശ്രീജേഷ്
| ക്ലാസ്സ്= 3
| ക്ലാസ്സ്= 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം= 2020  
| വർഷം=2020  
| സ്കൂൾ= വട്ടോളി എൽ പി എസ്
| സ്കൂൾ=   വട്ടോളി എൽ പി എസ്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14655
| സ്കൂൾ കോഡ്= 14655
| ഉപജില്ല= കൂത്തുപറമ്പ്
| ഉപജില്ല= കൂത്തുപറമ്പ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ
| തരം= ലേഖനം
| തരം=   ലേഖനം   <!-- കവിത / കഥ  / ലേഖനം --> 
| color=  6
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/921533" എന്ന താളിൽനിന്ന് ശേഖരിച്ചത്