"വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം (മൂലരൂപം കാണുക)
16:33, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020update
(text) |
(update) |

വരി 4: | വരി 4: | ||

നാം ഇന്ന് നമ്മുടെ വീട്ടിൽ കഴിയുന്നത് പേടിയോടുകൂടിയാണ് . സാധാരണ അവധിക്കാലം പോലെ കളിച്ചു നടക്കാനോ ബന്ധു വീട്ടിൽ പോകാനോ കഴിയാത്ത അവധിക്കാലം .
എന്റെ അച്ഛൻ ഒരു പ്രവാസിയാണ് . ഓരോ അവധിക്കാലവും ഞങ്ങൾക്ക് അച്ഛനെ കാണാനും സ്നേഹം അനുഭവിക്കാനുമുള്ള അവസരമാണിത് .
പക്ഷെ ഈ വർഷം അതും സ്വപ്നമായി . അച്ഛൻ വരാൻ വളരെ കൊതിയോടെ കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ആ വാർത്ത വന്നത് .അച്ഛൻ വരുന്നു ഞാനും അനിയനും സന്തോഷം കൊണ്ട് തുള്ളിച്ചാടി . പക്ഷെ വീട്ടിൽ എത്തിയ അച്ഛന്റെ അടുത്ത് പോവാനോ എന്തിനു ശരിക്ക് ഒന്ന് കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല . വല്ലാത്ത വിഷമം തോന്നി .ഞങ്ങളുടെ പണിതീരാത്ത വീട്ടിൽ ആണ് അച്ഛൻ . അമ്മ പറഞ്ഞു ഇനി 28 ദിവസം കഴിഞ്ഞാൽ അച്ഛൻ ഞങ്ങളുടെ അടുത്ത് വരും.ഇനി കാത്തിരിപ്പാണ് , അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്ത് .പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച് ഞങ്ങളെ പോലെ എല്ലാവരും ഈ കൊറോണക്കാലം കഴിയും വരെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു . എങ്കിൽ മാത്രമേ കോവിഡിനെ തുരത്താൻ കഴിയൂ എന്ന് ഓർമപ്പെടുത്തുന്നു ... | നാം ഇന്ന് നമ്മുടെ വീട്ടിൽ കഴിയുന്നത് പേടിയോടുകൂടിയാണ് . സാധാരണ അവധിക്കാലം പോലെ കളിച്ചു നടക്കാനോ ബന്ധു വീട്ടിൽ പോകാനോ കഴിയാത്ത അവധിക്കാലം .
എന്റെ അച്ഛൻ ഒരു പ്രവാസിയാണ് . ഓരോ അവധിക്കാലവും ഞങ്ങൾക്ക് അച്ഛനെ കാണാനും സ്നേഹം അനുഭവിക്കാനുമുള്ള അവസരമാണിത് .
പക്ഷെ ഈ വർഷം അതും സ്വപ്നമായി . അച്ഛൻ വരാൻ വളരെ കൊതിയോടെ കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ആ വാർത്ത വന്നത് .അച്ഛൻ വരുന്നു ഞാനും അനിയനും സന്തോഷം കൊണ്ട് തുള്ളിച്ചാടി .
പക്ഷെ വീട്ടിൽ എത്തിയ അച്ഛന്റെ അടുത്ത് പോവാനോ എന്തിനു ശരിക്ക് ഒന്ന് കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല . വല്ലാത്ത വിഷമം തോന്നി .ഞങ്ങളുടെ പണിതീരാത്ത വീട്ടിൽ ആണ് അച്ഛൻ . അമ്മ പറഞ്ഞു ഇനി 28 ദിവസം കഴിഞ്ഞാൽ അച്ഛൻ ഞങ്ങളുടെ അടുത്ത് വരും.ഇനി കാത്തിരിപ്പാണ് , അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്ത് .
പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച് ഞങ്ങളെ പോലെ എല്ലാവരും ഈ കൊറോണക്കാലം കഴിയും വരെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു . എങ്കിൽ മാത്രമേ കോവിഡിനെ തുരത്താൻ കഴിയൂ എന്ന് ഓർമപ്പെടുത്തുന്നു ... | ||
{BoxBottom1 | |||
| പേര്= ശ്രീനന്ദ ശ്രീജേഷ് | |||
| ക്ലാസ്സ്= 3 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം= 2020 | |||
| സ്കൂൾ= വട്ടോളി എൽ പി എസ് | |||
| സ്കൂൾ കോഡ്= 14655 | |||
| ഉപജില്ല= കൂത്തുപറമ്പ് | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം | |||
| color= 6 | |||