Jump to content
സഹായം

Login (English) float Help

"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഒരു ദേശാടന കിളിയുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= ഒരു ദേശാടന കിളിയുടെ നൊമ്പരം<!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അച്ഛന്റെയും അമ്മയുടെയും കൂടെ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കേരളത്തിലെത്തുന്നത്. ഞങ്ങൾ ദേശാടന കിളികൾ ആണ് .അച്ഛാ, അച്ഛൻ പറഞ്ഞതുപോലെ തന്നെ കുന്നുകളും മലകളും, പുഴകളും ,വൃക്ഷങ്ങളും കൊണ്ട് നിറഞ്ഞ ഈ കേരളം കാണാൻ എത്ര മനോഹരം ആണ് .അവർ പറന്ന് പറന്ന് കുന്നിൻ മുകളിലുള്ള ഒരു മരക്കൊമ്പിൽ ചെന്നിരുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ തുള്ളിച്ചാടി. ഒരു വലിയ ശബ്ദം കേട്ട് കുഞ്ഞിക്കിളി അവിടേക്ക് നോക്കി .ആ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി.
അച്ഛന്റെയും അമ്മയുടെയും കൂടെ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കേരളത്തിലെത്തുന്നത്. ഞങ്ങൾ ദേശാടന കിളികൾ ആണ് .അച്ഛാ, അച്ഛൻ പറഞ്ഞതുപോലെ തന്നെ കുന്നുകളും മലകളും, പുഴകളും ,വൃക്ഷങ്ങളും കൊണ്ട് നിറഞ്ഞ ഈ കേരളം കാണാൻ എത്ര മനോഹരം ആണ് .അവർ പറന്ന് പറന്ന് കുന്നിൻ മുകളിലുള്ള ഒരു മരക്കൊമ്പിൽ ചെന്നിരുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ കുഞ്ഞികിളി തുള്ളിച്ചാടി. ഒരു വലിയ ശബ്ദം കേട്ട് കുഞ്ഞിക്കിളി അവിടേക്ക് നോക്കി .ആ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി.

അയ്യോ അച്ഛാ !അവരെല്ലാവരും ചേർന്ന് ആ മരം മുറിച്ചിടുവാണല്ലോ? മകളെ മലകളും, കുന്നുകളും ,മരങ്ങളും , പുഴകളും ,പ്രകൃതി മനുഷ്യർക്ക് നൽകിയ വരദാനമാണ്. പക്ഷേ , മരങ്ങൾ വെട്ടി നശിപ്പിച്ചും, കുന്നുകൾ ഇടിച്ചുനിരത്തിയും, വയലുകൾ നികത്തിയും, മണ്ണെടുത്തും, പുഴകൾ മലിനമാക്കിയും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി മനുഷ്യൻ ഭൂമിയെ ഇഞ്ചിഞ്ചായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു . മനുഷ്യർ തന്നെയാണ് പ്രകൃതിക്ഷോഭങ്ങൾക്ക് കാരണക്കാരാകുന്നത്.

വരി 27: വരി 27:
നല്ല നാളേക്ക് വേണ്ടി  
നല്ല നാളേക്ക് വേണ്ടി  

കുഞ്ഞിക്കിളി ചിന്തിച്ചു വളർന്നുവരുന്ന ഈ തലമുറയെങ്കിലും പ്രകൃതിയെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ
കുഞ്ഞിക്കിളി ചിന്തിച്ചു, വളർന്നുവരുന്ന ഈ തലമുറയ്ക്കെങ്കിലും പ്രകൃതിയെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ......

വരി 43: വരി 43:
  | color=4
  | color=4
   }}
   }}
{{Verification4|name= Anilkb| തരം=കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/919500...2083112" എന്ന താളിൽനിന്ന് ശേഖരിച്ചത്