emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
(' {{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നാടിനെ രക്ഷിച്ച അമ്മുക്കുട്ടി.. | ||
| color= | | color= 4 | ||
}} ഒരു ദിവസം അമ്മുക്കുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്കു വരികയായിരുന്നു.. റോഡിൽ കണ്ട കാഴ്ച അവളെ വിഷമത്തിലാക്കി. റോഡിൽ വെയിസ്റ്റുകൾ കിടക്കുന്നു. അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു. അന്ന് അവൾക്ക് ഉറക്കം വന്നില്ല. പിറ്റേദിവസം അമ്മുവും അവളുടെ കുട്ടുകാരികളുമായി വെയിസ്റ്റുകളുള്ള ഭാഗത്ത് വന്നു. അവർ കുഴിച്ചിടേണ്ടത് കുഴിച്ചിടുകയും കത്തിക്കേണ്ടത് കത്തിച്ചു കളയുകയും ചെയ്തു. റോഡിന്റെ വശത്തായി അവൾ ഒരു ബോക്സ് വച്ചു. അതിൽ ഇങ്ങനെ എഴുതി.. "വെയിസ്റ്റുകൾ ബോക്സിൽ ഇടുക.. "ക്ഷീണം മാറ്റാൻ വേണ്ടി അവർ മരത്തണലിൽ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ റോഡിലൂടെ ഒരു കാർ വന്നു. അതിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ എറിഞ്ഞു. അതുകണ്ട അമ്മുക്കുട്ടി ഓടിച്ചെന്നു അത് വെയ്സ് ബോക്സിൽ ഇട്ടു. അപ്പോൾ ആ മനുഷ്യൻ കാർ നിർത്തി അമ്മുക്കുട്ടിയോടു ക്ഷമ ചോദിച്ചു. അമ്മുക്കുട്ടിയുടെ ഈ പ്രവർത്തി നാടിനു ഒരു മാതൃകയായി. അങ്ങനെ ആ ഗ്രാമം വെയ്സ്റ് വിമുക്ത ഗ്രാമമായി മാറി. | }} | ||
ഒരു ദിവസം അമ്മുക്കുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്കു വരികയായിരുന്നു.. റോഡിൽ കണ്ട കാഴ്ച അവളെ വിഷമത്തിലാക്കി. റോഡിൽ വെയിസ്റ്റുകൾ കിടക്കുന്നു. അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു. അന്ന് അവൾക്ക് ഉറക്കം വന്നില്ല. പിറ്റേദിവസം അമ്മുവും അവളുടെ കുട്ടുകാരികളുമായി വെയിസ്റ്റുകളുള്ള ഭാഗത്ത് വന്നു. അവർ കുഴിച്ചിടേണ്ടത് കുഴിച്ചിടുകയും കത്തിക്കേണ്ടത് കത്തിച്ചു കളയുകയും ചെയ്തു. റോഡിന്റെ വശത്തായി അവൾ ഒരു ബോക്സ് വച്ചു. അതിൽ ഇങ്ങനെ എഴുതി.. "വെയിസ്റ്റുകൾ ബോക്സിൽ ഇടുക.. "ക്ഷീണം മാറ്റാൻ വേണ്ടി അവർ മരത്തണലിൽ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ റോഡിലൂടെ ഒരു കാർ വന്നു. അതിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ എറിഞ്ഞു. അതുകണ്ട അമ്മുക്കുട്ടി ഓടിച്ചെന്നു അത് വെയ്സ് ബോക്സിൽ ഇട്ടു. അപ്പോൾ ആ മനുഷ്യൻ കാർ നിർത്തി അമ്മുക്കുട്ടിയോടു ക്ഷമ ചോദിച്ചു. അമ്മുക്കുട്ടിയുടെ ഈ പ്രവർത്തി നാടിനു ഒരു മാതൃകയായി. അങ്ങനെ ആ ഗ്രാമം വെയ്സ്റ് വിമുക്ത ഗ്രാമമായി മാറി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നിയ തെരേസ മജു | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി | ||
| സ്കൂൾ കോഡ്= 44516 | | സ്കൂൾ കോഡ്= 44516 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= | | color= 4 | ||
}} | }} | ||
{{verification4| name=pcsupriya| തരം= കഥ}} |