Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
<blockquote>
<blockquote>
പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേര്‍ന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീര്‍ണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാര്‍,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകള്‍ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താല്‍ മുതലമട അറിയപ്പെടുന്നു.

== ചരിത്രം ==

== പ്രാചീന മുതലമട ==
== പ്രാചീന മുതലമട ==
വരി 40: വരി 42:
== ബ്രിട്ടീഷ് മലബാര്‍ ==
== ബ്രിട്ടീഷ് മലബാര്‍ ==

ഇക്കാലത്ത്  മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാര്‍ക്ക് അടുത്തൂണ്‍ പറ്റി പിരിയാന്‍ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിര്‍മ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്പ്പാതനിര്‍മ്മിച്ചു.മൈസൂര്‍ അക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി.
ഇക്കാലത്ത്  മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാര്‍ക്ക് അടുത്തൂണ്‍ പറ്റി പിരിയാന്‍ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിര്‍മ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്പ്പാതനിര്‍മ്മിച്ചു.മൈസൂര്‍ ആക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി.
 
(അവലംബം:മുപ്പത്തഞ്ചാം സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2006‌-2007ന്റെ സ്മരണിക,കെ.എന്‍.രാജുവിന്റെ ലേഖനം.)
 
== ഭൂമിശാസ്ത്രം ==
':'മുതലമടയുടെ ഒരു ഭാഗം തെന്മലയും അതിന്റെ ചെരിവുകളുമാണ്.ബാക്കി ഭാഗം സമതലപ്രദേശങ്ങളാണ്.ആകെ വിസ്തീര്‍ണ്ണം 381.6ച,കി.മീ.285 ച.കി.മീ വനമാണ്.
ഇവിടെ ശരാശരി 13.89.സെ.മീ മഴ ലഭിക്കുന്നു.ശരാശരി ഊഷ്മാവ് 28 ഡിഗ്രി
സെല്‍ഷ്യസാണ്.ഇത് ക്രുഷിക്ക് അനുയോജ്യമാണ്.ചെരിവുകളിലും കുന്നിന്‍പ്രദേശങ്ങളിലും
തെങ്ങ്,മാവ്,നെല്ലി തുടങ്ങിയവിളകളും താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലും ക്രുഷി ചെയ്തു വരുന്നു.
കന്നുകാലിവളര്‍ത്തല്‍ മറ്റൊരു തൊഴിലാണ്.ജനങ്ങളില്‍ 75% വും കാര്‍ഷികവ്രുത്തിയെ ആശ്രയിച്ചു
ജീവിക്കുന്നു.
':'1980നുമുന്‍പ് ചോളം,പരുത്തി,നിലക്കടല എന്നിവയാണു ക്രുഷി ചെയ്തിരുന്നത്.പിന്നീട് കുടിയേറ്റ
ക്കാരുടെ വരവോടുകൂടി തെങ്ങ്,മാവ് എന്നിവയിലേക്കുമാറി.ഇപ്പോള്‍ നെല്ല് ക്രുഷി ചെയ്യുന്നതില്‍
കാര്യമായ കുറവ് വന്നിട്ടുണ്ട്. മാങ്ങ ഉല്പാദനത്തിലാന് മുന്നേറ്റമുണ്ടായത്.'''മാംഗൊ സിറ്റി '''
എന്നാണ് മുതലമട അറിയപ്പെടുന്നത്.പ്ച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വര്‍ഗഗങ്ങള്‍,പയര്‍ വര്‍ഗ്ഗങ്ങള്‍,
സുഗന്ധവിളകള്‍ എന്നിവയും ക്രുഷി ചെയ്യുന്നുണ്ട്.
"[[category: എന്റെ ഗ്രാമം]]"
"[[category: എന്റെ ഗ്രാമം]]"
455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91563" എന്ന താളിൽനിന്ന് ശേഖരിച്ചത്