Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49: വരി 49:
':'മുതലമടയുടെ ഒരു ഭാഗം തെന്മലയും അതിന്റെ ചെരിവുകളുമാണ്.ബാക്കി ഭാഗം സമതലപ്രദേശങ്ങളാണ്.ആകെ വിസ്തീര്‍ണ്ണം 381.6ച,കി.മീ.285 ച.കി.മീ വനമാണ്.

ഇവിടെ ശരാശരി 13.89.സെ.മീ മഴ ലഭിക്കുന്നു.ശരാശരി ഊഷ്മാവ് 28 ഡിഗ്രി

സെല്‍ഷ്യസാണ്.ഇത് ക്രുഷിക്ക് അനുയോജ്യമാണ്.ചെരിവുകളിലും കുന്നിന്‍പ്രദേശങ്ങളിലും

തെങ്ങ്,മാവ്,നെല്ലി തുടങ്ങിയവിളകളും താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലും ക്രുഷി ചെയ്തു വരുന്നു.

കന്നുകാലിവളര്‍ത്തല്‍ മറ്റൊരു തൊഴിലാണ്.ജനങ്ങളില്‍ 75% വും കാര്‍ഷികവ്രുത്തിയെ ആശ്രയിച്ചു

ജീവിക്കുന്നു.
ജീവിക്കുന്നു.
വരി 56: വരി 56:
ക്കാരുടെ വരവോടുകൂടി തെങ്ങ്,മാവ് എന്നിവയിലേക്കുമാറി.ഇപ്പോള്‍ നെല്ല് ക്രുഷി ചെയ്യുന്നതില്‍

കാര്യമായ കുറവ് വന്നിട്ടുണ്ട്. മാങ്ങ ഉല്പാദനത്തിലാന് മുന്നേറ്റമുണ്ടായത്.'''മാംഗൊ സിറ്റി '''

എന്നാണ് മുതലമട അറിയപ്പെടുന്നത്.പ്ച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വര്‍ഗഗങ്ങള്‍,പയര്‍ വര്‍ഗ്ഗങ്ങള്‍,
എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വര്‍ഗഗങ്ങള്‍,പയര്‍ വര്‍ഗ്ഗങ്ങള്‍,
സുഗന്ധവിളകള്‍ എന്നിവയും ക്രുഷി ചെയ്യുന്നുണ്ട്.

"[[category: എന്റെ ഗ്രാമം]]"
"[[category: എന്റെ ഗ്രാമം]]"
455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91564" എന്ന താളിൽനിന്ന് ശേഖരിച്ചത്