emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
(' {{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന രോഗത്തിന് കാരണമായത് കൊറോണ എന്ന വൈറസ് ആണ് . ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് . 100 വർഷം മുൻപ് സ്പാനിഷ് പനി എന്ന പകർച്ചവ്യാധിയും ഇതുപോലെ പടർന്നുപിടിച്ചിരുന്നു. ലോകത്തൊന്നാകെ മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരിക്കുന്നു . നമ്മുടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് 937 ആളുകൾ മരണപ്പെട്ടിരിക്കുന്നു . ഇപ്പോൾ ഉള്ള ഈ ഇടവേളയിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അതുപോലെ നമ്മുടെ വ്യക്തിശുചിത്വം കാത്തുകൊള്ളുക . പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം . പൊതുസ്ഥലത്തു തുപ്പരുത് . പുറത്തു പോയി തിരിച്ചു വന്നാൽ കുളിക്കുക. ഇടയ്ക്കിടെ സോപ്പുപയോഗിച്ച കൈ കഴുകുക. കോവിഡിനെ തടയാൻ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉതകുന്ന ഭക്ഷണസാധനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുക .നമ്മുടെ പറമ്പുകളിൽ ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യണം . തുടർന്ന് വരുന്ന മഴക്കാലത്തെയും മഴക്കാലരോഗങ്ങളെയും നേരിടാൻ നാം പ്രാപ്തരാകണം . പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം ' നമ്മുടെ ജീവനും നമുക്ക് ചുറ്റുമുള്ളവരുടെ ജീവനും ഭീഷണിയാകാത്ത വിധത്തിൽ നാം ഓരോരുത്തരും മുൻകരുതലോടെ പ്രവർത്തിച്ച് മുന്നോട്ട് പോവുക. </p> | |||
<p> നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന രോഗത്തിന് കാരണമായത് കൊറോണ എന്ന വൈറസ് ആണ് .ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് .100 വർഷം മുൻപ് സ്പാനിഷ് പനി എന്ന പകർച്ചവ്യാധിയും ഇതുപോലെ പടർന്നുപിടിച്ചിരുന്നു.ലോകത്തൊന്നാകെ മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരിക്കുന്നു .നമ്മുടെ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സഞ്ജു കെ. ബി . | | പേര്= സഞ്ജു കെ. ബി . | ||
വരി 16: | വരി 13: | ||
| സ്കൂൾ കോഡ്= 24038 | | സ്കൂൾ കോഡ്= 24038 | ||
| ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} |