"പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/കൊറോണക്കാലചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/കൊറോണക്കാലചിന്തകൾ (മൂലരൂപം കാണുക)
12:42, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
*[[{{PAGENAME}}/എന്റെ അടുക്കളത്തോട്ടം | എന്റെ അടുക്കളത്തോട്ടം ] | *[[{{PAGENAME}}/എന്റെ അടുക്കളത്തോട്ടം | എന്റെ അടുക്കളത്തോട്ടം ] | ||
{{BoxTop1 | |||
| തലക്കെട്ട്= എന്റെ അടുക്കളത്തോട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കാടുപിടിച്ചു കിടന്ന സ്ഥലത്തമ്മ- | |||
കാടുകൾ വെട്ടി കളഞ്ഞിടുന്നു. | |||
പുല്ലുകൾ ചെത്തി കളഞ്ഞിടുന്നു- | |||
പിന്നെ തുമ്പയെടുത്തു കിളച്ചിടുന്നു. | |||
ഒരോ തടങ്ങളായി മണ്ണു കൂട്ടിടുന്നു- | |||
വിത്തുകൾ ഒാരോന്നായി നട്ടിടുന്നു. | |||
പച്ചക്കറി തൈകൾ നട്ടിടുന്നു, പിന്നെ - | |||
കിഴങ്ങുവർഗ്ഗങ്ങളും നട്ടിടുന്നു. | |||
എന്തിനാണമ്മെയെന്നു ചോദിച്ചപ്പോൾ- | |||
അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നു. | |||
നാളുകൾ കഴിയുമ്പോൾ നമുക്കു കൂട്ടനായി - | |||
വിഷമില്ല പച്ചക്കറികൾ കിട്ടും. | |||
പണ്ടെല്ലാ വീടിലും കറികളുണ്ടാകുവാൻ,- | |||
നല്ലൊരു അടുക്കളത്തോട്ടമുണ്ട് | |||
അമ്മ ചെയ്യുന്നതു കണ്ടപ്പോൾ ഞാനോർത്തു | |||
മണ്ണിൽ പണിചെയ്യും കർഷകരെ... | |||
അല്ല, കൂട്ടുകാരെ നമുക്കുമുണ്ടാക്കാം- | |||
നല്ലൊരു അടുക്കളത്തോട്ടം തന്നെ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അൽഫോൻസ് ജോർജ് | |||
| ക്ലാസ്സ്= 4<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി.എൽ.പി.സ്കൂൾ. കരടിക്കുഴി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 30418 | |||
| ഉപജില്ല= പീരുമേട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ഇടുക്കി | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |