|
|
വരി 18: |
വരി 18: |
| }} | | }} |
| {{Verification|name=abhaykallar|തരം=ലേഖനം}} | | {{Verification|name=abhaykallar|തരം=ലേഖനം}} |
| *[[{{PAGENAME}}/ കാട്ടു തീയെ തടയൂ...| കാട്ടു തീയെ തടയൂ...]]
| |
|
| |
| *[[{{PAGENAME}}/എന്റെ അടുക്കളത്തോട്ടം | എന്റെ അടുക്കളത്തോട്ടം ]
| |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ അടുക്കളത്തോട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കാടുപിടിച്ചു കിടന്ന സ്ഥലത്തമ്മ-
| |
| കാടുകൾ വെട്ടി കളഞ്ഞിടുന്നു.
| |
| പുല്ലുകൾ ചെത്തി കളഞ്ഞിടുന്നു-
| |
| പിന്നെ തുമ്പയെടുത്തു കിളച്ചിടുന്നു.
| |
| ഒരോ തടങ്ങളായി മണ്ണു കൂട്ടിടുന്നു-
| |
| വിത്തുകൾ ഒാരോന്നായി നട്ടിടുന്നു.
| |
| പച്ചക്കറി തൈകൾ നട്ടിടുന്നു, പിന്നെ -
| |
| കിഴങ്ങുവർഗ്ഗങ്ങളും നട്ടിടുന്നു.
| |
| എന്തിനാണമ്മെയെന്നു ചോദിച്ചപ്പോൾ-
| |
| അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നു.
| |
| നാളുകൾ കഴിയുമ്പോൾ നമുക്കു കൂട്ടനായി -
| |
| വിഷമില്ല പച്ചക്കറികൾ കിട്ടും.
| |
| പണ്ടെല്ലാ വീടിലും കറികളുണ്ടാകുവാൻ,-
| |
| നല്ലൊരു അടുക്കളത്തോട്ടമുണ്ട്
| |
| അമ്മ ചെയ്യുന്നതു കണ്ടപ്പോൾ ഞാനോർത്തു
| |
| മണ്ണിൽ പണിചെയ്യും കർഷകരെ...
| |
| അല്ല, കൂട്ടുകാരെ നമുക്കുമുണ്ടാക്കാം-
| |
| നല്ലൊരു അടുക്കളത്തോട്ടം തന്നെ.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അൽഫോൻസ് ജോർജ്
| |
| | ക്ലാസ്സ്= 4<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി.എൽ.പി.സ്കൂൾ. കരടിക്കുഴി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 30418
| |
| | ഉപജില്ല= പീരുമേട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ഇടുക്കി
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |