emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ആരും പുറത്തിറങ്ങുന്നില്ല .ആർക്കും ഒരു തിരക്കുമില്ല എല്ലാവരുംഅവരവരുടെ വീട്ടിൽ തന്നെ ഇരിക്കുന്നു.എന്താണു കാരണം? കൊറോണ എന്ന രോഗം പടർന്നുകൊണ്ടേയിരിക്കുന്നു .എല്ലാവരും ടി.വി യിൽ മുഖ്യമന്ത്രി പറയുന്നത് കേൾക്കുന്നു. സന്ധ്യയായാൽ ഞങ്ങൾ കുട്ടികൾ ഒരുമിച്ചിരുന്നു കളിക്കും .കള്ളനും പോലീസുംകളി ,കടങ്കഥാമത്സരം,പാട്ടുപാടൽ, അങ്ങനെ നല്ല രസമാണ് . എൻ്റെ വീട്ടിലെ പൂച്ചക്ക് മീൻ കിട്ടാറില്ല . പാവം മെലിഞ്ഞുപോയി .അവൾ അമ്മയെ സങ്കടത്തോടെ നോക്കി . | |||