emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ആരും പുറത്തിറങ്ങുന്നില്ല .ആർക്കും ഒരു തിരക്കുമില്ല എല്ലാവരുംഅവരവരുടെ വീട്ടിൽ തന്നെ ഇരിക്കുന്നു.എന്താണു കാരണം? കൊറോണ എന്ന രോഗം പടർന്നുകൊണ്ടേയിരിക്കുന്നു .എല്ലാവരും ടി.വി യിൽ മുഖ്യമന്ത്രി പറയുന്നത് കേൾക്കുന്നു. സന്ധ്യയായാൽ ഞങ്ങൾ കുട്ടികൾ ഒരുമിച്ചിരുന്നു കളിക്കും .കള്ളനും പോലീസുംകളി ,കടങ്കഥാമത്സരം,പാട്ടുപാടൽ, അങ്ങനെ നല്ല രസമാണ് . എൻ്റെ വീട്ടിലെ പൂച്ചക്ക് മീൻ കിട്ടാറില്ല . പാവം മെലിഞ്ഞുപോയി .അവൾ അമ്മയെ സങ്കടത്തോടെ നോക്കി . | |||
{{BoxBottom1 | |||
| പേര്= ശ്രീലക്ഷ്മി | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി എസ് പയ്യന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13912 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= ലേഖനം 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=MT_1227|തരം=ലേഖനം}} |