Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചവനപ്പുഴ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണ
കൊറോണ എന്നൊരു വൈറസ്
കോവി‍‍‍‍ഡ് രോഗവുമായി
ചൈനയിൽ നിന്നും വന്നു.
ലോകം മൊത്തം ഭയന്നു
രോഗിക‍ൾ ലക്ഷം കടന്നു
മരണവുമേറെയായി.
കൊതുകുകളല്ല എലികളുമല്ല
മനുഷ്യരാണ് പരത്തിയത്.
ഇറ്റലി, ചൈന, സ്പെയി൯
പിന്നെ അമേരിക്കയും വിറച്ചു.
നമ്മുടെ കൊച്ചു കേരളവും
രക്ഷക്കായി പൊരുതുന്നു.
പൊരുതി ജയിക്കും നമ്മൾ
അകന്നു നിന്ന് ഒറ്റക്കെട്ടായി
കൈകൾ കഴുകി തുരത്തും
നമ്മളീ കൊറോണയെ!‍
</poem> </center>
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/906815" എന്ന താളിൽനിന്ന് ശേഖരിച്ചത്