|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] | | *[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] |
| *[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു പക്ഷീയോ | | *[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു പക്ഷീയോ]] |
| [[{{PAGENAME}}/ അവസ്ഥാന്തരം | അവസ്ഥാന്തരം]] | | *[[{{PAGENAME}}/ അവസ്ഥാന്തരം | അവസ്ഥാന്തരം]] |
| തലക്കെട്ട്= അവസ്ഥാന്തരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| | |
| <center> <poem>
| |
| ജഗതീശ്വരൻ തൻ ഉദാത്തമാംസൃഷ്ടിയീ
| |
| സംസ്കാരപൂർണ്ണനാം വിദ‍്യാ വിചിക്ഷണൻ
| |
| തന്നിൽ നിക്ഷിപ്തമാം കർമ്മം മറന്നവൻ
| |
| സ്വാർത്ഥനായ് ധൂർത്തനായ് ഉന്മത്തനായീ
| |
| സഹജീവനത്തിന്റെ മാർഗ്ഗംമറന്നവൻ
| |
| സഹജീവിദ്രോഹങ്ങൾ ചെയ്തൂ
| |
| ആർഭാട ഢംഭിലവനെല്ലാം മറന്നൂ
| |
| വിലസീ മയങ്ങീ മദാലസനായീ
| |
| എങ്കിലോ ഇന്നവനുണരുന്നതോ
| |
| പെരും ഞെട്ടലോടാധിയോടെ
| |
| നഗ്നനേത്രത്തിന്റെ കാഴ്ചയ്ക്കുമപ്പുറം
| |
| താനേ മറഞ്ഞിരിക്കുന്ന കീടാണുവേ
| |
| മാനുഷവംശത്തിൻ ഞാനെന്നഭാവത്തെ
| |
| മുട്ടു കുത്തിക്കാൻ നിനക്കായതെങ്ങിനെ
| |
| അഹംബുദ്ധികൊണ്ട് തിമർക്കുന്ന മർത്ത്യന്
| |
| കൂച്ചുവിലങ്ങിനായ് നിന്നെ ചമച്ചിതോ
| |
| ഈശൻ , നിന്നു ചിരിക്കുന്നു വോ
| |
| അതിജീവനത്തിനായ് സഹജീവനമിന്ന്
| |
| കലഹങ്ങളില്ലാ തെ ധന ഗർവ്വമില്ലാതെ
| |
| ഒന്നിച്ച് നില്കാം ചെറുക്കാം
| |
| പോവുമിക്കാലവും പുലരുമേ സൗഖ്യവും
| |
| എന്ന പ്രതീക്ഷയും വെയ്ക്കാം
| |
| നല്ല നാളെയ്ക്കു വേണ്ടി ഇരിക്കാം
| |
|
| |
| | |
| </poem> </center>
| |
| {{BoxTop1
| |
| {{BoxBottom1
| |
| | പേര്=സുമ.കെ
| |
| | ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എച്ച്.എസ്.കുത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21014
| |
| | ഉപജില്ല=കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| [{{PAGENAME}}/ ജാഗ്രത | ജാഗ്രത]]
| |
| തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| ജാഗ്രതയോടെ വൈറസ്സ്നെതിരെ
| |
| | |
| മനുഷ്യവംശത്തെ തന്നെ ഭീതിയിലാഴ്‍ത്തി കോവിഡ് -19 എന്ന മഹാമാരി താണ്ഡവമാടുകയാണ്.
| |
| പ്രപഞ്ചത്തെ കൈവെള്ളയിൽ അമ്മാനമാടാം എന്ന് അഹങ്കരിച്ച മനുഷ്യർ ഇന്ന് ഒരു സൂഷ്മാണുവിനു
| |
| മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
| |
| ലോകത്തിലെ മിക്ക വസ്തുക്കളുടെയും ഉത്പാദനകേന്ദ്രമായ ചൈന തന്നെയാണ്
| |
| ഈ കൊറോണ വൈറസിന്റെയും പ്രഭവകേന്ദ്രം. വന്യമൃഗമാംസം വരെ വിൽക്കപ്പെടുന്ന ചൈനയിലെ
| |
| വുഹാൻ സിറ്റിയിൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ നാം അതിനെ അത്ര ഗൗരവമായി കണ്ടില്ല.
| |
| എന്നാൽ ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളിലും ഇത് പിടിമുറുക്കിയിരിക്കുന്നു.സാങ്കേതീക മികവുകളെല്ലാംഈ കീടാണുവിനു മുന്നിൽ നിഷ്‍പ്രഭമാണ്.ആധുനീക തലമുറ സ്വന്തം സംസ്കാരത്തെകാൾ അഭിമാനത്തോടെ
| |
| ഉറ്റുനോക്കുന്ന പാശ്ചാത്യനാടുകളെല്ലാം തന്നെ ഈ മഹാമാരിയുടെ വിളയാട്ടത്തിൽ ഞരിഞ്ഞമരുകയാണ്.
| |
|
| |
| ഈ വൈറസ്സിനെ ചെറുക്കാൻ പ്രതിരോധ മരുന്നുകളൊന്നും തന്നെ
| |
| കണ്ടുപ്പിടിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടുതന്നെ സാമൂഹീകാകലം പാലിക്കലും ശുചിത്വപാലനവും മാത്രമേ
| |
| ഇതിനെ പ്രതിരോധിക്കാൻ മാർഗമായുള്ളൂ. അനാവശ്യമായി ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കുക, മുഖാവരണം ഉപയോഗിക്കുക,വ്യക്തിശുചിത്വം പാലിക്കുക,സോപ്പും വെള്ളവുമുപയോഗിച്ച് കൈകഴുക്കുകഎന്നിവ ശീലമാക്കുക.രോഗവ്യാപനം തടയാനായി ഗവൺമെന്റ് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു ഗതാഗതം പൂർണ്ണമായും നിർത്തി. വ്യാപാര വ്യവസായങ്ങൾ സ്തംഭിപ്പിച്ചു . ഇവയെല്ലാം
| |
| സാമൂഹീകാകലം പാലിക്കാനുള്ള നടപടികളാണ്. ഭയക്കാതെ ജാഗ്രതയോടെ പെരുമാറിയാൽ ഈ മഹാമാരിയെ അതിജീവിക്കാം. സ്വാർത്ഥനായ മനുഷ്യന്റെ കർമ്മഫലമാണോ അനുഭവിക്കുന്നതെന്ന വീട്ടിലിരിക്കുമ്പോൾ ചിന്തിച്ചുപോകുന്നു.കൊറോണയ്ക്ക് മുമ്പിൽ വലിപ്പ ചെറുപ്പങ്ങളില്ല.ഇന്നത്തെ ആശങ്കാ
| |
| ജനകമായ അവസ്ഥയിൽ എല്ലാവരും ഒരു പോലെ അകപ്പെട്ടിരിക്കുന്നു. ആരോഗ്യപ്രവർത്തകരും സാമുഹ്യ
| |
| പ്രവർത്തകരും വിശ്രമ മില്ലാതെ ഒറ്റക്കെട്ടായി മഹാമാരിയെ തുരത്താൻ പരിശ്രമിക്കുമ്പോൾ നാം ഒാരോരുത്തരും അതിനുവേണ്ട പിന്തുണ നൽകേണ്ടതാണ്. അതിലൂടെ അധികം വൈകാതെ നമുക്ക് സ്വാഭാവിക
| |
| ജീവിതത്തിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ രാജ്യം രോഗവിമുക്തയി നവജീവിത
| |
| ത്തിലെത്തുമ്പോൾ ഇന്നത്തെ സാമൂഹീകാവസ്ഥയെ പാടെ മറക്കാതെ ആരോഗ്യകരമായ ജീവിതചര്യകൾ
| |
| പാലിക്കാൻ ബാധ്യസ്ഥരാണെന്ന ബോധം നമ്മുക്ക് ഉണ്ടാവേണ്ടതാണ്.
| |
| {BoxTop1
| |
| {{BoxBottom1
| |
| | പേര്=സുമ.കെ
| |
| | ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എച്ച്.എസ്.കുത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21014
| |
| | ഉപജില്ല=കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| |
| |