"എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:20, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Hskuthanur (സംവാദം | സംഭാവനകൾ) No edit summary |
Hskuthanur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] | *[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] | ||
*[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു | *[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു പക്ഷീയോ | ||
[[{{PAGENAME}}/ അവസ്ഥാന്തരം | അവസ്ഥാന്തരം]] | [[{{PAGENAME}}/ അവസ്ഥാന്തരം | അവസ്ഥാന്തരം]] | ||
തലക്കെട്ട്= അവസ്ഥാന്തരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | തലക്കെട്ട്= അവസ്ഥാന്തരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 47: | വരി 45: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
[{{PAGENAME}}/ ജാഗ്രത | ജാഗ്രത]] | |||
തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
ജാഗ്രതയോടെ വൈറസ്സ്നെതിരെ | |||
മനുഷ്യവംശത്തെ തന്നെ ഭീതിയിലാഴ്ത്തി കോവിഡ് -19 എന്ന മഹാമാരി താണ്ഡവമാടുകയാണ്. | |||
പ്രപഞ്ചത്തെ കൈവെള്ളയിൽ അമ്മാനമാടാം എന്ന് അഹങ്കരിച്ച മനുഷ്യർ ഇന്ന് ഒരു സൂഷ്മാണുവിനു | |||
മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. | |||
ലോകത്തിലെ മിക്ക വസ്തുക്കളുടെയും ഉത്പാദനകേന്ദ്രമായ ചൈന തന്നെയാണ് | |||
ഈ കൊറോണ വൈറസിന്റെയും പ്രഭവകേന്ദ്രം. വന്യമൃഗമാംസം വരെ വിൽക്കപ്പെടുന്ന ചൈനയിലെ | |||
വുഹാൻ സിറ്റിയിൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ നാം അതിനെ അത്ര ഗൗരവമായി കണ്ടില്ല. | |||
എന്നാൽ ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളിലും ഇത് പിടിമുറുക്കിയിരിക്കുന്നു.സാങ്കേതീക മികവുകളെല്ലാംഈ കീടാണുവിനു മുന്നിൽ നിഷ്പ്രഭമാണ്.ആധുനീക തലമുറ സ്വന്തം സംസ്കാരത്തെകാൾ അഭിമാനത്തോടെ | |||
ഉറ്റുനോക്കുന്ന പാശ്ചാത്യനാടുകളെല്ലാം തന്നെ ഈ മഹാമാരിയുടെ വിളയാട്ടത്തിൽ ഞരിഞ്ഞമരുകയാണ്. | |||
ഈ വൈറസ്സിനെ ചെറുക്കാൻ പ്രതിരോധ മരുന്നുകളൊന്നും തന്നെ | |||
കണ്ടുപ്പിടിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടുതന്നെ സാമൂഹീകാകലം പാലിക്കലും ശുചിത്വപാലനവും മാത്രമേ | |||
ഇതിനെ പ്രതിരോധിക്കാൻ മാർഗമായുള്ളൂ. അനാവശ്യമായി ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കുക, മുഖാവരണം ഉപയോഗിക്കുക,വ്യക്തിശുചിത്വം പാലിക്കുക,സോപ്പും വെള്ളവുമുപയോഗിച്ച് കൈകഴുക്കുകഎന്നിവ ശീലമാക്കുക.രോഗവ്യാപനം തടയാനായി ഗവൺമെന്റ് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു ഗതാഗതം പൂർണ്ണമായും നിർത്തി. വ്യാപാര വ്യവസായങ്ങൾ സ്തംഭിപ്പിച്ചു . ഇവയെല്ലാം | |||
സാമൂഹീകാകലം പാലിക്കാനുള്ള നടപടികളാണ്. ഭയക്കാതെ ജാഗ്രതയോടെ പെരുമാറിയാൽ ഈ മഹാമാരിയെ അതിജീവിക്കാം. സ്വാർത്ഥനായ മനുഷ്യന്റെ കർമ്മഫലമാണോ അനുഭവിക്കുന്നതെന്ന വീട്ടിലിരിക്കുമ്പോൾ ചിന്തിച്ചുപോകുന്നു.കൊറോണയ്ക്ക് മുമ്പിൽ വലിപ്പ ചെറുപ്പങ്ങളില്ല.ഇന്നത്തെ ആശങ്കാ | |||
ജനകമായ അവസ്ഥയിൽ എല്ലാവരും ഒരു പോലെ അകപ്പെട്ടിരിക്കുന്നു. ആരോഗ്യപ്രവർത്തകരും സാമുഹ്യ | |||
പ്രവർത്തകരും വിശ്രമ മില്ലാതെ ഒറ്റക്കെട്ടായി മഹാമാരിയെ തുരത്താൻ പരിശ്രമിക്കുമ്പോൾ നാം ഒാരോരുത്തരും അതിനുവേണ്ട പിന്തുണ നൽകേണ്ടതാണ്. അതിലൂടെ അധികം വൈകാതെ നമുക്ക് സ്വാഭാവിക | |||
ജീവിതത്തിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ രാജ്യം രോഗവിമുക്തയി നവജീവിത | |||
ത്തിലെത്തുമ്പോൾ ഇന്നത്തെ സാമൂഹീകാവസ്ഥയെ പാടെ മറക്കാതെ ആരോഗ്യകരമായ ജീവിതചര്യകൾ | |||
പാലിക്കാൻ ബാധ്യസ്ഥരാണെന്ന ബോധം നമ്മുക്ക് ഉണ്ടാവേണ്ടതാണ്. | |||
{BoxTop1 | |||
{{BoxBottom1 | |||
| പേര്=സുമ.കെ | |||
| ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എച്ച്.എസ്.കുത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21014 | |||
| ഉപജില്ല=കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=പാലക്കാട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
| | | |