Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,174: വരി 1,174:

വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനെറ് ഭാഗമായി 2019-20 അധ്യയന വർഷത്തിൽ സ്കൂളിൽ അനുവദിച്ച ലാപ്പ് ടോപ്പ് വിതരണം ബഹു.ബിജു മരോട്ടിമൂട്ടിൽ നടത്തി. ആഗസ്റ്റ് 30 പി.റ്റി.എ എക്സികുട്ടീവ് അംഗങ്ങളോടൊപ്പം എൈ.സി.റ്റി പരിശീലനവും നടത്തി. ഈ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ അധ്യാപകരുടെയും PTA അംഗങ്ങളുടെയും നേതൃത്വത്തിൽ മറ്റുള്ള മാതാപിതാക്കൾക്കും അടിസ്ഥാന ഐ ടി പരിശീലനം നൽകാനും തീരുമാനമായി. ഇത് കുട്ടികൾക്കും ഉപകാരപ്പെടും എന്ന തിരിച്ചറിവിെന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത്.

വരി 1,181: വരി 1,183:

     '''ഓണാഘോഷം'''
     '''ഓണാഘോഷം'''
<gallery>
1onam15366.jpg|വിദ്യഭ്യാസ മന്ത്രിയുടെ പ്രതിജ്ഞ ഏറ്റുചൊല്ലുണ്
2onam15366.jpg|മാവേലി
3onam15366.jpg|കുട്ടികളുടെ പൂക്കളം
4onam15366.jpg|ഒരുമയോടെ പൊന്നോണം -2020
5onam15366.jpg|മലയാളത്തനിമയിൽ അധ്യാപകർ
</gallery>

[[പ്രമാണം:PookalaM.JPG|thumb|  പൂക്കളം ]]

ഓണാഘോഷം 02/ O9 /19 ന് നടത്തി,അന്നേദിവസം ഹൌസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടത്തി കൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു എൽപി.യു.പി കുട്ടികൾക്കായി വെവ്വേറെ ധാരാളം മത്സര ഇനങ്ങൾ നടത്തി.
ഓണാഘോഷം 02/ O9 /19 ന് നടത്തി,അന്നേദിവസം ഹൌസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടത്തി കൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു എൽപി.യു.പി കുട്ടികൾക്കായി വെവ്വേറെ ധാരാളം മത്സര ഇനങ്ങൾ നടത്തി. ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു.
[[പ്രമാണം:1536609.jpg|thumb|ഡിജിറ്റൽ പൂക്കളം]]

ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു.
[[പ്രമാണം:Onamts.jpg|thumb|ഓണാഘോഷം]]

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899860" എന്ന താളിൽനിന്ന് ശേഖരിച്ചത്