"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,048: വരി 1,048:

</gallery>
</gallery>

വരി 1,055: വരി 1,053:

'''സ്കൂൾ തല പ്രവർത്തി പരിജയമേള'''
'''സ്കൂൾ തല പ്രവർത്തി പരിജയമേള'''
സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. കടലാസ്, കാർബോഡ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ,കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുകയും അതിന്റെ പ്രദർശനം നടത്തുകയും െചെയ്തു. അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കക്കുo ഈ പ്രവർത്തി പരിചയ മേള ഒരു അവസരമായി മാറി. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ എന്നിവർ നേതൃത്യം നൽകി.
<gallery>
<gallery>
1we15366.jpg|വല നിർമാണം  
1we15366.jpg|വല നിർമാണം  
വരി 1,062: വരി 1,061:
</gallery>
</gallery>

സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. കടലാസ്, കാർബോഡ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ,കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുകയും അതിന്റെ പ്രദർശനം നടത്തുകയും െചെയ്തു. അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കക്കുo ഈ പ്രവർത്തി പരിചയ മേള ഒരു അവസരമായി മാറി. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ എന്നിവർ നേതൃത്യം നൽകി.

വരി 1,190: വരി 1,188:
5onam15366.jpg|മലയാളത്തനിമയിൽ അധ്യാപകർ  
5onam15366.jpg|മലയാളത്തനിമയിൽ അധ്യാപകർ  
</gallery>
</gallery>

ഓണാഘോഷം 02/ O9 /19 ന് നടത്തി,അന്നേദിവസം ഹൌസ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടത്തി കൂടാതെ ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചു എൽപി.യു.പി കുട്ടികൾക്കായി വെവ്വേറെ ധാരാളം മത്സര ഇനങ്ങൾ നടത്തി. ചാക്കിൽ ചാട്ടം,ബോംബിംഗ് ദി സിറ്റി,വാലുപറിക്കൽ,ബലൂൺ പൊട്ടിക്കൽ,മിഠായി പെറുക്കൽ എന്നിവ ഏതാനും ചില മത്സര ഇനങ്ങൾ ആയിരുന്നു.ഓണാഘോഷ സമാപനമായി ബഹു.ചാണ്ടി പുന്നക്കാട്ട് ആശംസകളർപ്പിച്ച സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.തുടർന്ന് ഓണസദ്യയും പായസ വിതരണവും ഉണ്ടായിരുന്നു.

   '''നല്ലപാഠം''' എന്റെ കട'''
   '''നല്ലപാഠം''' എന്റെ കട'''
 
<gallery>
[[പ്രമാണം:15366entekada1.jpg|ലഘുചിത്രം|നടുവിൽ]]
15366entekada1.jpg|എന്റെ കട
[[പ്രമാണം:15366entekada2.jpg|ലഘുചിത്രം|നടുവിൽ]]
15366entekada2.jpg|ബഹു: AEO  ഉത്ഘാടനം നിർവഹിച്ചു
15366news.jpg|വാർത്തകളിൽ നിറഞ്ഞു എന്റെ കട
പാവപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ  നല്ലപാഠ പ്രവർത്തകർ ആരംഭിച്ച സംരഭമാണ് എനെ്റ കട ഇതിനെ്റ ഉദ്ഘാടനെ ബഹുമാനപെട്ട ബത്തേരി എ ഇ ഒ നിർവഹിച്ചു.ഈ കടയിലേക്ക്  പഠനോപകരണങ്ങൾ സംഭാവനയായി നൽകുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്.പാവപെട്ടകുട്ടികൾക്ക് പണം കൊടുക്കാതെ ഈ കടയിൽ ചെന്നാൽ ആവശ്യം വേണ്ട പഠന ഉപകരണങ്ങൾ എടുക്കാവുന്നതാണ്.
</gallery>
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പരസ്യമായ സഹായകൾ സ്വീകരിക്കുന്നതിന്റെ മാനസിക വിഷമങ്ങൾ ഒഴിവാക്കി പഠനത്തിൽ മുന്നേറാൻ സഹായിക്കുക എന്നതായിരുന്നു എന്റെ കടയുടെ ലക്ഷ്യം. ജന്മദിനത്തിലും വീട്ടിലെ മറ്റ് ആയോഷങ്ങളിലും എന്റെ കടയിലേക്ക് പഠനോപകരങ്ങങ്ങൾ നൽകുന്ന ശീലം കുട്ടികളിൽ വളർത്തി എടുക്കാൻ സാധിക്കുന്നു. സ്കൂളിലെ കുട്ടികേളേടൊപ്പം അവരുടെ മാതാപിതക്കളും മറ്റ് സംഘടനക്കും ഇതിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്പോൺസർ ചെയ്യുന്നു.  
പാവപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ  നല്ലപാഠ പ്രവർത്തകർ ആരംഭിച്ച സംരഭമാണ് എനെ്റ കട ഇതിനെ്റ ഉദ്ഘാടനെ ബഹുമാനപെട്ട ബത്തേരി എ ഇ ഒ നിർവഹിച്ചു.ഈ കടയിലേക്ക്  പഠനോപകരണങ്ങൾ സംഭാവനയായി നൽകുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്.പാവപെട്ടകുട്ടികൾക്ക് പണം കൊടുക്കാതെ ഈ കടയിൽ ചെന്നാൽ ആവശ്യം വേണ്ട പഠന ഉപകരണങ്ങൾ എടുക്കാവുന്നതാണ്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പരസ്യമായ സഹായകൾ സ്വീകരിക്കുന്നതിന്റെ മാനസിക വിഷമങ്ങൾ ഒഴിവാക്കി പഠനത്തിൽ മുന്നേറാൻ സഹായിക്കുക എന്നതായിരുന്നു എന്റെ കടയുടെ ലക്ഷ്യം. ജന്മദിനത്തിലും വീട്ടിലെ മറ്റ് ആയോഷങ്ങളിലും എന്റെ കടയിലേക്ക് പഠനോപകരങ്ങങ്ങൾ നൽകുന്ന ശീലം കുട്ടികളിൽ വളർത്തി എടുക്കാൻ സാധിക്കുന്നു. സ്കൂളിലെ കുട്ടികേളേടൊപ്പം അവരുടെ മാതാപിതക്കളും മറ്റ് സംഘടനക്കും ഇതിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്പോൺസർ ചെയ്യുന്നു.  
 
       '''സ്കൂൾ കലോത്സവം'''
       '''സ്കൂൾ കലോത്സവം'''
<gallery>
15366mohini.jpg|മോഹിനിയാട്ടം
Folkdance15366.jpg|നാടോടി നൃത്തം
Dance15366.jpg|ഗ്രൂപ്പ് ഡാൻസ്
Abina15366.jpg|ഗ്രൂപ്പ് ഡാൻസ്
Group15366.jpg|ഗ്രൂപ്പ് ഡാൻസ്
</gallery>

സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത്  പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ  വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ്  എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു.
സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത്  പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ  വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ്  എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു. ഫോക് ഡാൻസ്, ലളിതഗാനം, കവിതാ പാരായണം, പ്രസംഗം, രചനാ മൽസരങ്ങൾ,  ഒപ്പന, മൈം, നാടകം, തിരുവാതിര, സംഘനൃത്തം തുടങ്ങി വിവിധ മൽസരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ 4 ഹൗസ് അടിസ്ഥാനത്തിലാണ് കലാമൽസരങ്ങളിൽ ഏറെ വാശിയോടെ പങ്കെടുത്തത്. കുട്ടികളിലുള്ള സർഗവാസനകൾ പുറത്തെടുക്കാനും, അവ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ മുള്ള അവസരമായിരുന്നു കലാ മൽസരങ്ങൾ.
[[പ്രമാണം:15366mohini.jpg|ലഘുചിത്രം|നടുവിൽ]] ' 
[[പ്രമാണം:Folkdance15366.jpg|ലഘുചിത്രം|വലത്ത്‌]]
ഫോക് ഡാൻസ്, ലളിതഗാനം, കവിതാ പാരായണം, പ്രസംഗം, രചനാ മൽസരങ്ങൾ,  ഒപ്പന, മൈം, നാടകം, തിരുവാതിര, സംഘനൃത്തം തുടങ്ങി വിവിധ മൽസരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ 4 ഹൗസ് അടിസ്ഥാനത്തിലാണ് കലാമൽസരങ്ങളിൽ ഏറെ വാശിയോടെ പങ്കെടുത്തത്. കുട്ടികളിലുള്ള സർഗവാസനകൾ പുറത്തെടുക്കാനും, അവ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ മുള്ള അവസരമായിരുന്നു കലാ മൽസരങ്ങൾ.
 
വരി 1,234: വരി 1,216:
നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ ജന്മദിന വാർഷികമായ ഗാന്ധി ജയന്തി ദിനത്തിൽ' ഗാന്ധി' എന്ന ചിത്രം കുട്ടികൾക്ക് ക്ലാസ്സുകളിൽ കാണിച്ച് കൊണ്ടായിരുന്നു. ബാപ്പുജിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അതോടൊപ്പം ശുചിത്വ പ്രവർത്തനങ്ങളും അന്നേ ദിവസം നടത്തപ്പെട്ടു. സ്കൂളും, പരിസരവും റോഡിന്റെ ഭാഗങ്ങളും കുട്ടികളും അധ്യാപകരും ചേർന്ന് അന്ന് വൃത്തിയാക്കുകയും ജൈവ-അജൈവ മാലിന്യങ്ങൾ വെവ്വേറെ വേർതിരിക്കുകയും ചെയ്തു.

'സ്വദേശിവത്കരണം' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾ നിർമ്മിച്ച തുണി സഞ്ചികളും അന്ന് വിതരണം ചെയ്തു. ഖാദി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ദിനാചരണം കുട്ടികൾക്ക് പ്രചോദനമായി.
'സ്വദേശിവത്കരണം' എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾ നിർമ്മിച്ച തുണി സഞ്ചികളും അന്ന് വിതരണം ചെയ്തു. ഖാദി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ദിനാചരണം കുട്ടികൾക്ക് പ്രചോദനമായി.

വരി 1,245: വരി 1,222:
'''ഇംഗ്ലീഷ് മാഗസിൻ പ്രകാശനം
'''ഇംഗ്ലീഷ് മാഗസിൻ പ്രകാശനം
'''
'''
പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്.  
പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS  എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു.  'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി.  
  [[പ്രമാണം:15366publish.jpg|ലഘുചിത്രം]] 
 
മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS  എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു.  'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി.  
[[പ്രമാണം:15366magaprize.jpg|ലഘുചിത്രം]]
 
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/900048" എന്ന താളിൽനിന്ന് ശേഖരിച്ചത്