Jump to content
സഹായം
"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
*[[{{PAGENAME}}/ഞാൻ കൊറോണ.  | ഞാൻ കൊറോണ. ]]
*[[{{PAGENAME}}/ഞാൻ കൊറോണ.  | ഞാൻ കൊറോണ. ]]
*[[{{PAGENAME}}/കൊറോണ| കൊറോണ]]
*[[{{PAGENAME}}/കൊറോണ| കൊറോണ]]
*[[{{PAGENAME}}/Covid 19 | Covid 19]]
{{BoxTop1
{{BoxTop1
ഞാൻ കൊറോണ. ഈ ലോകത്തിൽ എന്നെ അറിയാത്തവരാരുമില്ല. എന്റെ ജന്മദേശം ചൈനയിലെ വുഹാനിലാണ്. എനിക്ക് ജന്മം തന്ന രാജ്യത്തിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവൻ ഞാനെടുത്തു.
Covid 19 എന്ന കൊറോണ വൈറസ് ഡിസീസസ് 2019 ചൈനയിലെ പ്രദേശമായ വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ് എന്ന വ്യക്തിക്കാണ് ആദ്യമായി വൈറസ് ബാധിതകണ്ടെത്തിയത്. ലോകമെമ്പാടും പടർന്നു പിടച്ച കൊറോണ മൂലം ലക്ഷക്കണക്കിൻ ആളുകളാണ് മരിച്ച് വീഴുന്നത്. വൈറസ് ബാധിച്ച രോഗികളുടെ എണ്ണത്തിൽ കണക്കില്ല. കൊറോണ മൂലം നമുക്ക് ഒരുപാട് ഗുണങ്ങളുമുണ്ടായിട്ടുണ്ട്. റോഡിലും പുഴയിലും മാലിന്യങ്ങളില്ല, റോഡിലൊന്നും തിരക്കില്ല, ലോക്ക് ഡൗൺ കാരണവും നമുക്ക് ഒരു പാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. സർക്കാർ പറയുന്നതും ആരോഗ്യ വകുപ്പ് നിർദേശങ്ങളും പാലിച്ചാൽ നമുക്ക് കൊറോണയെ അതിജീവിക്കാൻ കഴിയും
ചൈനയിലുണ്ടായിരുന്ന വിവിധ രാജ്യങ്ങളിലെ ആളുകളുടെ കൂടെ ഞാൻ ലോകത്തെ എല്ലാ രാജ്യങ്ങളിലെക്കും കുടിയേറി. വികസിത രാജ്യങ്ങളെന്ന്  അഹങ്കരിച്ചിരുന്ന  അമേരിക്ക, ഇറ്റലി, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഞാൻ ലക്ഷക്കണക്കിനാളുകളെ രോഗികളാക്കി. പതിനായിരങ്ങളെ കൊന്നൊടുക്കി.
എന്റെ ഭീകര കരങ്ങൾ ഇന്ത്യയിലെക്കും നിങ്ങളുടെ കൊച്ചു കേരളത്തിലെക്കും നീട്ടി. എന്നാൽ ദൈവത്തിന്റെ സ്വന്തം നാടിനോട് ഞാൻ നന്നായി  പൊരുതിയെങ്കിലും തോറ്റു കൊണ്ടിരിക്കുന്നു. കാസർഗോഡും കണ്ണൂരുമാണ് എനിക്ക് കുറച്ചെങ്കിലും പിടിച്ചു നിൽക്കാനായത്. നിങ്ങളിൽ നിന്നും നേടാനായത് മൂന്ന് ജീവൻ മാത്രം. നിങ്ങളുടെ കൈ ശുചിയാക്കൽ മാസ്ക് ധരിക്കൽ  ലോക്ഡൗൺ ഇവ എന്നെ തകർത്തു.
ഞാൻ വന്നതോടെ നിങ്ങളുടെ നാട്ടിലെ പരിസര മലിനീകരണം കുറഞ്ഞു. മാലിന്യം നിറഞ്ഞിരുന്ന റോഡിന്റെ ഇരു വശങ്ങളും ശുദ്ധമായി. കുറ്റകൃത്യങ്ങൾ കുറഞ്ഞു. വാഹനാപകടം ഇല്ലാതായി. എല്ലാ വീട്ടിലും പച്ചക്കറി കൃഷികൾ തുടങ്ങി. എന്നെ നശിപ്പിക്കാൻ കഴിയുന്ന  മരുന്ന് കണ്ടുപിടിക്കാൻ നിങ്ങൾക്കിതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ ഞാൻ ഇപ്പോഴും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് ജൈത്രയാത്ര തുടരുന്നു.
{{BoxBottom1
{{BoxBottom1
| പേര്= Jees J
| പേര്=Fathima Rifa
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ കോഡ്=19666
| സ്കൂൾ കോഡ്=19666
| ജില്ല= മലപ്പുറം
| ജില്ല=മലപ്പുറം
97
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/892909" എന്ന താളിൽനിന്ന് ശേഖരിച്ചത്