Jump to content
സഹായം

"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
*[[{{PAGENAME}}/കൊറോണ| കൊറോണ]]
*[[{{PAGENAME}}/കൊറോണ| കൊറോണ]]
*[[{{PAGENAME}}/Covid 19 | Covid 19]]
*[[{{PAGENAME}}/Covid 19 | Covid 19]]
*[[{{PAGENAME}}/ഭൗമദിനവും കൊറോണയും | ഭൗമദിനവും കൊറോണയും]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=Covid 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഭൗമദിനവും കൊറോണയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> Covid 19 എന്ന കൊറോണ വൈറസ് ഡിസീസസ് 2019 ചൈനയിലെ പ്രദേശമായ വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ് എന്ന വ്യക്തിക്കാണ് ആദ്യമായി വൈറസ് ബാധിതകണ്ടെത്തിയത്. ലോകമെമ്പാടും പടർന്നു പിടച്ച കൊറോണ മൂലം ലക്ഷക്കണക്കിൻ ആളുകളാണ് മരിച്ച് വീഴുന്നത്. വൈറസ് ബാധിച്ച രോഗികളുടെ എണ്ണത്തിൽ കണക്കില്ല. കൊറോണ മൂലം നമുക്ക് ഒരുപാട് ഗുണങ്ങളുമുണ്ടായിട്ടുണ്ട്. റോഡിലും പുഴയിലും മാലിന്യങ്ങളില്ല, റോഡിലൊന്നും തിരക്കില്ല, ലോക്ക് ഡൗൺ കാരണവും നമുക്ക് ഒരു പാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. സർക്കാർ പറയുന്നതും ആരോഗ്യ വകുപ്പ് നിർദേശങ്ങളും പാലിച്ചാൽ നമുക്ക് കൊറോണയെ അതിജീവിക്കാൻ കഴിയും </p>
<p> 1970ലാണ് ഭൗമ  ദിനാചരണത്തിന് തുടക്കമിട്ടത്. ഭൗമ ദിനാചരണത്തിന്റെ  സുവർണജൂബിലിയാഘോഷിക്കുന്ന ഈ സമയത്ത് നാം ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്  . ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. കൊറോണ വൈറസ് വ്യാപനം തടയാനായി ലോകം മുഴുവനും ഇന്ന് ലോക്ക്ഡൗണിലാണ്.  ഇത് പ്രകൃതിയുടെ സംരക്ഷണത്തിനുള്ള വഴിയൊരുക്കലാണ്. കാരണം ലോക്ക്ഡൗണിന്റെ ഭാഗമായി  വ്യവസായശാലകൾ അടച്ചിട്ടതും വാഹനഗതാഗതം കുറഞ്ഞതും പരിസരമലിനീകരണം കുറച്ചു . ഒരു പരിധിവരെ ശുദ്ധവായുവിന്റെ അളവുകൂട്ടാൻ ഇതുകൊണ്ട് കഴിഞ്ഞു. ലോക്ക്ഡൗൺ മൂലം ജനങ്ങൾ ധാരാളം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് . എന്നാലും പ്രകൃതിക്ക് ഇതുകൊണ്ട് ഗുണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.</p>
{{BoxBottom1
{{BoxBottom1
| പേര്=Fathima Rifa
| പേര്=മുഹമ്മദ് ജാനിഷ്.കെ.വി
| ക്ലാസ്സ്=IV C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=IV C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=Amups Areekkad          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=Amups Areekkad          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19666
| സ്കൂൾ കോഡ്=19666  
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/892970" എന്ന താളിൽനിന്ന് ശേഖരിച്ചത്