Jump to content
സഹായം

"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
*[[{{PAGENAME}}/Covid 19 | Covid 19]]
*[[{{PAGENAME}}/Covid 19 | Covid 19]]
*[[{{PAGENAME}}/ഭൗമദിനവും കൊറോണയും | ഭൗമദിനവും കൊറോണയും]]
*[[{{PAGENAME}}/ഭൗമദിനവും കൊറോണയും | ഭൗമദിനവും കൊറോണയും]]
*[[{{PAGENAME}}/കൊറോണപശ്ചാത്തല ചില ചിന്ത  | കൊറോണപശ്ചാത്തല ചില ചിന്ത ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഭൗമദിനവും കൊറോണയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണപശ്ചാത്തല ചില ചിന്ത          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> 1970ലാണ് ഭൗമ  ദിനാചരണത്തിന് തുടക്കമിട്ടത്. ഭൗമ ദിനാചരണത്തിന്റെ  സുവർണജൂബിലിയാഘോഷിക്കുന്ന ഈ സമയത്ത് നാം ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്  . ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. കൊറോണ വൈറസ് വ്യാപനം തടയാനായി ലോകം മുഴുവനും ഇന്ന് ലോക്ക്ഡൗണിലാണ്.  ഇത് പ്രകൃതിയുടെ സംരക്ഷണത്തിനുള്ള വഴിയൊരുക്കലാണ്. കാരണം ലോക്ക്ഡൗണിന്റെ ഭാഗമായി  വ്യവസായശാലകൾ അടച്ചിട്ടതും വാഹനഗതാഗതം കുറഞ്ഞതും പരിസരമലിനീകരണം കുറച്ചു . ഒരു പരിധിവരെ ശുദ്ധവായുവിന്റെ അളവുകൂട്ടാൻ ഇതുകൊണ്ട് കഴിഞ്ഞു. ലോക്ക്ഡൗൺ മൂലം ജനങ്ങൾ ധാരാളം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് . എന്നാലും പ്രകൃതിക്ക് ഇതുകൊണ്ട് ഗുണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.</p>
<p>ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ. ലോകം കുറച്ചു ദിവസങ്ങളിലായി മുറികളിൽ ഒതുങ്ങിയിരിക്കുകയാണ്. സഞ്ചാരമാണ് പകർച്ച വ്യാധികൾ പകരാൻ പ്രധാന കാരണം. മധ്യ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരാളിൽ തുടങ്ങി ലോകമാകെ ലക്ഷക്കണക്കിന് പേർക്ക് രോഖം കിട്ടിയതും സഞ്ചാരത്തിന്റെ പാഠങ്ങളാണ്.</p>
<p>എന്നാലും ഭൂമിയിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂമിയിൽ മലിനീകരണം കുറയുന്നു, വായുവും വെള്ളവും വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു, ജലാശയങ്ങളിൽ നീരൊഴുക്ക് കൂടുതലായി, മാലിന്യങ്ങൾ ഇല്ല എല്ലാം കൊണ്ടും ഭൂമി ഒന്നുകൂടി റിഫ്രഷ് ആയി മാറുന്നു. ഭൂമിയുടെ ആയുസ് ഒന്നുകൂടി കൂടിയിരിക്കുന്നു.</p>
<p>ഒന്നാലോചിച്ചാൽ കുറെ വൈറസുകളുടെ ധാനം തന്നെ അല്ലെ മനുഷ്യ ജീവിതം.</p>
{{BoxBottom1
{{BoxBottom1
| പേര്=മുഹമ്മദ് ജാനിഷ്.കെ.വി
| പേര്= Rayya balkees
| ക്ലാസ്സ്=IV C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=IV C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=Amups Areekkad          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=Amups Areekkad          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19666  
| സ്കൂൾ കോഡ്= 19666
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം  
| ജില്ല=മലപ്പുറം
| തരം= ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893035" എന്ന താളിൽനിന്ന് ശേഖരിച്ചത്