Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രംrpk32.gif]]
[[ചിത്രംrpk34.jpeg]]

'''2. സെന്റ്. എല്‍മോസ് ഫയര്‍'''

'''2. സെന്റ്. എല്‍മോസ് ഫയര്‍'''

'''- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 14/03/2010'''

വരി 5: വരി 5:
'''സെന്റ്. എല്‍മോസ് പള്ളി''' ഗോപുരമേടയില്‍ അഗ്നി പ്രഭ വിതറുന്ന പ്രതിഭാസം ദിവ്യമായി ഒരു കാലത്ത് തെറ്റദ്ധരിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇരുണ്ട രാത്രികളില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ ഗോപുരത്തിന്റെ കൂര്‍ത്ത മുനയില്‍ നിന്നും ആരോ തീ തുപ്പുന്നതു പോലെ, നീലപ്രഭയില്‍ വേരുകള്‍ പോലെ നീണ്ട കൈകളുമായി ചിലപ്പോള്‍ ആ നാളം നാവു നീട്ടി ഭൂമിയെ സ്പര്‍ശിക്കുമായിരുന്നു. പഴയകാല വിശ്വാസികളുടെ മനസ്സില്‍ ഭയത്തിന്റെയും ഭക്തിയുടെയും കനല്‍ കോരിയിട്ട അനുഭവം ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഇന്നും ഘനീഭൂതമാണ്.

ഇത് മിന്നലുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.

[[ചിത്രം:rpk34.jpeg]]
[[ചിത്രം:rpk32.gif]]

'''എങ്ങനെ മിന്നല്‍ ഉണ്ടാകുന്നു? അറിയണ്ടേ....?'''

എല്ലാ പദാര്‍ത്ഥങ്ങളും രണ്ടു തരം കണികളാല്‍ നിര്‍മ്മിതമാണ്, പോസിറ്റീവും നെഗറ്റീവും. അവ വ്യത്യസ്ഥ ചാര്‍ജ്ജായതിനാല്‍ പരസ്പരം നന്നായി ആകര്‍ഷിക്കുന്നു. അകലാന്‍ ഇടയായാല്‍ വീണ്ടും ആകര്‍ഷിച്ചടുക്കുവാനുളള ശക്തമായ പ്രവണത കാട്ടുകയും ചെയ്യും.

1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/88691" എന്ന താളിൽനിന്ന് ശേഖരിച്ചത്