"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
16:42, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 23: | വരി 23: | ||

എല്ലാ വസ്തുക്കളും വൈദ്യതപരമായി നിര്‍വീര്യമാണ്. അതായത് അവയില്‍ തുല്യ അളവില്‍ പോസിറ്റീവും നെഗറ്റീവും ചാര്‍ജ്ജുകള്‍ പരസ്പരം നിര്‍വീര്യമായി തീരുന്നു. എന്നാല്‍ ഈ പോസിറ്റീവ് - നെഗറ്റീവ് അനുപാതത്തിന് വ്യത്യാസം നേരിട്ടാല്‍ അവ ചാര്‍ജ്ജുകള്‍ കാണിക്കും. അതായത് ഇലക്ട്രോണ്‍ നഷ്ടമാകുന്ന വസ്തുവിന് പോസിറ്റീവ് ചാര്‍ജ്ജും ഇലക്ട്രോണ്‍ ലഭിക്കുന്ന വസ്തുവിന് നെഗറ്റീവ് ചാര്‍ജ്ജും കിട്ടുന്നു. |
എല്ലാ വസ്തുക്കളും വൈദ്യതപരമായി നിര്‍വീര്യമാണ്. അതായത് അവയില്‍ തുല്യ അളവില്‍ പോസിറ്റീവും നെഗറ്റീവും ചാര്‍ജ്ജുകള്‍ പരസ്പരം നിര്‍വീര്യമായി തീരുന്നു. എന്നാല്‍ ഈ പോസിറ്റീവ് - നെഗറ്റീവ് അനുപാതത്തിന് വ്യത്യാസം നേരിട്ടാല്‍ അവ ചാര്‍ജ്ജുകള്‍ കാണിക്കും. അതായത് ഇലക്ട്രോണ്‍ നഷ്ടമാകുന്ന വസ്തുവിന് പോസിറ്റീവ് ചാര്‍ജ്ജും ഇലക്ട്രോണ്‍ ലഭിക്കുന്ന വസ്തുവിന് നെഗറ്റീവ് ചാര്‍ജ്ജും കിട്ടുന്നു. | ||

ആധുനിക മിന്നല്‍ രക്ഷാചാലകങ്ങള്‍ വിവിധ രീതിയിലാണ്. കെട്ടിടത്തിനു മുകളില്‍ കൂര്‍ത്തിരിക്കുന്നതിനു പകരം മൊത്തമായി വലയം ചെയ്യുന്ന രീതിയുമുണ്ട്. ഇത് കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അംബരചുംബികളായ ഫ്ളാറ്റുകളില്‍ മിന്നലില്‍ നിന്നുള്ള സുരക്ഷാവലയം അത്യന്താപേക്ഷിതമാണ്.

[[ചിത്രം:rpk34. | [[ചിത്രം:rpk34.jpeg]]

'''മിന്നല്‍ പ്രഭയുടെ കാരണമെന്ത്....?''' | '''മിന്നല്‍ പ്രഭയുടെ കാരണമെന്ത്....?''' | ||

വായു ഒരു ഇന്‍സുലേറ്ററാണ്, അതായത് വൈദ്യുതപ്രതിരോധിയാണ്, വൈദ്യുതി കടത്തി വിടാത്ത വസ്തുവാണ്. എന്നാല്‍ മിന്നലുണ്ടാകുമ്പോള്‍ വൈദ്യുതി കടത്തി വിടുകയും ചെയ്യും. മിന്നല്‍ എന്നത് ദശ ലക്ഷക്കണക്കിനു വോള്‍ട്ടതയുള്ള വൈദ്യുതിയാണ്, ഇത്ര ഭീമമായ അളവില്‍ വായുവിന്റെ പ്രതിരോധം തീര്‍ത്തും നിസ്സാരമാണ്. അതു കൊണ്ട് അനായാസം മിന്നല്‍ കടന്നു പോകുന്നു. |