കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
16:45, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
[[ | [[ചിത്രംrpk34.jpeg]] | ||

'''2. സെന്റ്. എല്‍മോസ് ഫയര്‍''' |
'''2. സെന്റ്. എല്‍മോസ് ഫയര്‍''' | ||

'''- ലേഖനം - ആര്.പ്രസന്നകുമാര്‍. 14/03/2010''' |
'''- ലേഖനം - ആര്.പ്രസന്നകുമാര്‍. 14/03/2010''' | ||
വരി 5: | വരി 5: | ||
'''സെന്റ്. എല്‍മോസ് പള്ളി''' ഗോപുരമേടയില്‍ അഗ്നി പ്രഭ വിതറുന്ന പ്രതിഭാസം ദിവ്യമായി ഒരു കാലത്ത് തെറ്റദ്ധരിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇരുണ്ട രാത്രികളില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ ഗോപുരത്തിന്റെ കൂര്‍ത്ത മുനയില്‍ നിന്നും ആരോ തീ തുപ്പുന്നതു പോലെ, നീലപ്രഭയില്‍ വേരുകള്‍ പോലെ നീണ്ട കൈകളുമായി ചിലപ്പോള്‍ ആ നാളം നാവു നീട്ടി ഭൂമിയെ സ്പര്ശിക്കുമായിരുന്നു. പഴയകാല വിശ്വാസികളുടെ മനസ്സില്‍ ഭയത്തിന്റെയും ഭക്തിയുടെയും കനല് കോരിയിട്ട അനുഭവം ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഇന്നും ഘനീഭൂതമാണ്. | '''സെന്റ്. എല്‍മോസ് പള്ളി''' ഗോപുരമേടയില്‍ അഗ്നി പ്രഭ വിതറുന്ന പ്രതിഭാസം ദിവ്യമായി ഒരു കാലത്ത് തെറ്റദ്ധരിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇരുണ്ട രാത്രികളില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ ഗോപുരത്തിന്റെ കൂര്‍ത്ത മുനയില്‍ നിന്നും ആരോ തീ തുപ്പുന്നതു പോലെ, നീലപ്രഭയില്‍ വേരുകള്‍ പോലെ നീണ്ട കൈകളുമായി ചിലപ്പോള്‍ ആ നാളം നാവു നീട്ടി ഭൂമിയെ സ്പര്ശിക്കുമായിരുന്നു. പഴയകാല വിശ്വാസികളുടെ മനസ്സില്‍ ഭയത്തിന്റെയും ഭക്തിയുടെയും കനല് കോരിയിട്ട അനുഭവം ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഇന്നും ഘനീഭൂതമാണ്. | ||

ഇത് മിന്നലുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.

ഇത് മിന്നലുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.

[[ചിത്രം: | [[ചിത്രം:rpk32.gif]] | ||

'''എങ്ങനെ മിന്നല്‍ ഉണ്ടാകുന്നു? അറിയണ്ടേ....?''' |
'''എങ്ങനെ മിന്നല്‍ ഉണ്ടാകുന്നു? അറിയണ്ടേ....?''' | ||

എല്ലാ പദാര്‍ത്ഥങ്ങളും രണ്ടു തരം കണികളാല്‍ നിര്‍മ്മിതമാണ്, പോസിറ്റീവും നെഗറ്റീവും. അവ വ്യത്യസ്ഥ ചാര്‍ജ്ജായതിനാല്‍ പരസ്പരം നന്നായി ആകര്‍ഷിക്കുന്നു. അകലാന്‍ ഇടയായാല്‍ വീണ്ടും ആകര്ഷിച്ചടുക്കുവാനുളള ശക്തമായ പ്രവണത കാട്ടുകയും ചെയ്യും. |
എല്ലാ പദാര്‍ത്ഥങ്ങളും രണ്ടു തരം കണികളാല്‍ നിര്‍മ്മിതമാണ്, പോസിറ്റീവും നെഗറ്റീവും. അവ വ്യത്യസ്ഥ ചാര്‍ജ്ജായതിനാല്‍ പരസ്പരം നന്നായി ആകര്‍ഷിക്കുന്നു. അകലാന്‍ ഇടയായാല്‍ വീണ്ടും ആകര്ഷിച്ചടുക്കുവാനുളള ശക്തമായ പ്രവണത കാട്ടുകയും ചെയ്യും. |