"ജി എൽ പി എസ് പഴുപ്പത്തൂർ/അക്ഷരവൃക്ഷം/ ഗോവിന്ദൻ ചേട്ടന്റെ പൈനാപ്പിൾ തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പഴുപ്പത്തൂർ/അക്ഷരവൃക്ഷം/ ഗോവിന്ദൻ ചേട്ടന്റെ പൈനാപ്പിൾ തോട്ടം (മൂലരൂപം കാണുക)
14:07, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p | <p> ഗോവിന്ദൻ ചേട്ടന്റെ വിശാലമായ പൈനാപ്പിൾ തോട്ടം. നല്ല മൂത്തു പഴുത്തു നിൽക്കുന്ന | ||
പൈനാപ്പിളുകൾ. കണ്ടാൽ ആർക്കായാലും കൊതി വരും.നോക്കെത്താ ദൂരത്തോളമുള്ള തുടു | പൈനാപ്പിളുകൾ. കണ്ടാൽ ആർക്കായാലും കൊതി വരും.നോക്കെത്താ ദൂരത്തോളമുള്ള തുടു | ||
തുടുത്ത പൈനാപ്പിളുകൾ നോക്കി നിൽക്കാൻ നല്ല ചേലാണ്. പക്ഷെ അവരുടെയെല്ലാം | തുടുത്ത പൈനാപ്പിളുകൾ നോക്കി നിൽക്കാൻ നല്ല ചേലാണ്. പക്ഷെ അവരുടെയെല്ലാം | ||
വരി 17: | വരി 17: | ||
വീട്ടിലേക്കു നടന്നു. </p> | വീട്ടിലേക്കു നടന്നു. </p> | ||
<p> | <p> | ||
പൈനാപ്പിൾ ഉമ്മറത്തു വെച്ചതിനുശേഷം വക്കു പൊട്ടിയ ബക്കറ്റിലേക്ക് മാസ്ക് | |||
രണ്ടറ്റവും മാത്രം പിടിച്ചൂരിയെടുത്തിട്ടു. ബക്കറ്റിൽ വേറെയും മൂന്നാലുപേക്ഷിച്ച മാസ്കുകൾ | രണ്ടറ്റവും മാത്രം പിടിച്ചൂരിയെടുത്തിട്ടു. ബക്കറ്റിൽ വേറെയും മൂന്നാലുപേക്ഷിച്ച മാസ്കുകൾ | ||
ഉണ്ടായിരുന്നു. സോപ്പുപെട്ടിയൽ നിന്ന് ചന്ദ്രിക സോപ്പെടുത്ത് കൈയിൽ നന്നായി തേച്ച് | ഉണ്ടായിരുന്നു. സോപ്പുപെട്ടിയൽ നിന്ന് ചന്ദ്രിക സോപ്പെടുത്ത് കൈയിൽ നന്നായി തേച്ച് | ||
വരി 23: | വരി 23: | ||
വെള്ളമുപയോഗിച്ച് രണ്ടു കാലുകളും കൂടെ ഉരച്ചു കഴുകിയതിനു ശേഷം ഉമ്മറത്തെ ചാരു | വെള്ളമുപയോഗിച്ച് രണ്ടു കാലുകളും കൂടെ ഉരച്ചു കഴുകിയതിനു ശേഷം ഉമ്മറത്തെ ചാരു | ||
കസേരയിലേക്കു കയറി ഇരുന്നു.പതിയെ കണ്ണുകൾ അടച്ചു.താഴ് വരയിലെ ഇളം കാറ്റിലാടുന്ന | കസേരയിലേക്കു കയറി ഇരുന്നു.പതിയെ കണ്ണുകൾ അടച്ചു.താഴ് വരയിലെ ഇളം കാറ്റിലാടുന്ന | ||
തന്റെ പൈനാപ്പിൾ തോട്ടത്തെ അദ്ദേഹം മനസ്സിൽ കണ്ടു. | തന്റെ പൈനാപ്പിൾ തോട്ടത്തെ അദ്ദേഹം മനസ്സിൽ കണ്ടു. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |