Jump to content
സഹായം

"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ ആരോഗ്യത്തോടെ ഇരിക്കുക സുരക്ഷിതരായി ഇരിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
പ്രിയ കൂട്ടുകാരെ
പ്രിയ കൂട്ടുകാരെ
             ഇന്ന് നമ്മുടെ  ലോകം നേരിട്ടുകൊണ്ടിക്കുന്ന ഒരു പ്രശ്നമാണ് കൊറോണ. ഇതു വരെ ആയിരകണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസിനോട് നമ്മുടെ രാജ്യവും പൊരുതികൊണ്ടിരിക്കുയാണ്. ഇതിനെ തടയാൻ നമുക്കും ശ്രമിക്കാം. വരണ്ട ചുമ, കടുത്ത പനി, ശ്വസിക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ അസ്വസ്ഥത എന്നി പ്രശ്നങ്ങൾ ആർകെങ്കിലും  ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ സന്ദർശിക്കുക  ഇത് പകരുന്നത് കൊറോണ ബാധിതനായ ഒരു വ്യതിയുമായി ഇടപഴുക്കുബോഴൊ  മറ്റുമാണ്  ഇത് കൂടുതൽ ആയി ബാധിക്കുക. വൃദ്ധർക്കും ഈ അടുത്തിടെ രോഗമുക്തി നേടിയവർക്കുമാണ്. നല്ല ആരോഗ്യമുള്ള ഒരു ആളെ പോലും കീഴ്പ്പെടുത്തും. പ്രതിരോധമാണ് ഇതിന് ഏറ്റവും വലിയ മരുന്ന്. പുറത്ത് പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. പുറത്തുപോയി വന്നാൽ നമ്മൾ കൈ കഴുകണം. അനാവശ്യമായി മുഖം, കണ്ണ്, വായ  എന്നിവിടങ്ങളിൽ സ്പർ ശിക്കാതിരിക്കുക  ചുമയ്ക്കുബോഴും, തുമ്പുമ്പോഴും തുവാലകൊണ്ട് മുഖം മറയ്ക്കുക. അനാവശ്യമായി ആരെയും സ്പർ ശിക്കാതിരിക്കുക. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ആവശ്യമുള്ള സമയത്ത് ഹേൻവാഷ് ഉപയോഗിക്കുക. ഇതെല്ലാം പാലിച്ചാൽ നമ്മുക്ക് കൊറോണ പോലുള്ള പലരോഗങ്ങളെയും പ്രതിരോധിക്കാം. പ്രതിരോധമാണ് ഏറ്റവും വലിയ ശക്തി.  

        ആദിത്യ. പി. എ
          6.D
        H.S.S.peringode
{{BoxBottom1
{{BoxBottom1
| പേര്=    ആദിത്യ. പി. എ    <!-- എഴുതിയ കുട്ടിയുടെ പേര് -->

വരി 25: വരി 22:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}
10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877088" എന്ന താളിൽനിന്ന് ശേഖരിച്ചത്