Jump to content
സഹായം

"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/എന്റെ പുത്തനറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
   | തലക്കെട്ട്=  "ഈ കൊറോണക്കാലം എനിക്ക് സമ്മാനിച്ചത്"

   | color=1
   | color=5
   }}
   }}
കോവിഡ് 19 , കൊറോണ  , ലോക്കഡോൺ  , ഏറേ ഭയത്തോടെ  കാണുകയും  കേൾക്കുകയും ചെയുന്ന വാക്കുകളാണ്  . എന്നാൽ  ഈ കൊറോണക്കാലം എനിക്കു  സമ്മാനിച്ചത്  അനുഭവനകളുടെയും  അറിവുകളുടെയും  ഒരു പുതിയ ലോകമാണ് . ലോക്ഡൗൺ  വന്നതോടെ ഒഴിവ്സമയം  ധാരാളമായി കിട്ടി .ജീവിതത്തിൽ ആദ്യമായാണ് ഇത്ര നീണ്ട ഒരു അവധിക്കാലം. ആദ്യമാദ്യം സിനിമകാണാനും ഉറങ്ങാനുമൊക്കയായി സമയം ചിലവഴിച്ച്  ദിവസങ്ങൾ കടന്നു പോയി . പിന്നെപ്പിന്നെ ഈ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നായി ചിന്ത. രാവിലെ ഉണർന്ന്  അമ്മൂമ്മയോടൊപ്പം ചെടി നനയ്ക്കാൻ  പോയി. അതിനോടൊപ്പം അവിടെ അല്ലറ ചില്ലറ പണികളും . അതിന്നിടയിലാണ് നമ്മുടെ വീട്ടിലെ തേൻകിളി കുടുംബം എന്റെ  ശ്രദ്ധയിൽപ്പെട്ടത്.  അവർ ആരും കാണാതെ  ചെടികൾക്കിടയിൽ കൂട് കൂട്ടിയിരിക്കുന്നു . അത്ഭുതം തന്നെ!  ഇത്രയും കാലം ഞാൻ ഇവയെ കണ്ടിട്ടേയില്ല. ചുറ്റുമൊന്ന്  കണ്ണോടിച്ചപ്പോൾ അരളിചെടിയിലെ പ്യൂപ്പയെയും കണ്ടു . അവയെല്ലാം എന്നും അവിടെ ഉണ്ടായിരിന്നു, ഞാൻ കണ്ടതില്ല  എന്നു മാത്രം ! കുറച്ചു ചെടികൾ ഒക്കെ ഞാനും നട്ടു..ഇനി പത്താം ക്ലാസ്സ് ആയത് കൊണ്ട് പതിയെ ചേട്ടന്റ പഴയ പാഠപുസ്‌തകങ്ങൾ ഇതിനിടയിൽ അമ്മ പരിചയപ്പെടുത്തി തരുന്നുണ്ട് . അമ്മയുടെ മൈക്രോഗ്രീൻ കൃഷിയിലും ഞാൻ ഒരു കൈ നോക്കി . വെറും വെള്ളത്തിൽ എത്രയെത്ര കുഞ്ഞി ചെടികൾ ആണ് വളരുന്നത്. ആയതിനാൽ ലോക്ക് ഡൗൺ കാലത്തും ഇലക്കറികൾക്ക് ക്ഷാമം ഇല്ല.  അമ്മ അവയെ നടുന്നതും  വളർത്തുന്നതും എനിക്ക് നൽകിയ പുതിയ അറിവാണ് ,  മണ്ണ് ഇല്ലാതെയും  ചെടി വളരും എന്നത് . വൈകുന്നേരം എന്റെയും ചേട്ടന്റയും വക ചില്ലറ പാചക പരീക്ഷണങ്ങൾ ഉണ്ടാകും . അടുക്കള എന്ന പുതിയ ലോകം ഞങ്ങൾക്ക് നന്നേ പിടിച്ചു . ഇത്തിരി ചൂടും  പുകയും ഒക്കെയുണ്ടങ്കിലും 'നമ്മൾ ഉണ്ടാക്കിയ വിഭവം കൊള്ളാം ' എന്ന അഭിപ്രായത്തിൽ അതെല്ലാം  പ്രശ്നം അല്ലാതെ ആകും . സന്ധ്യക്ക്  നാമജപം എന്ന  പതിവും തുടങ്ങി . അമ്മൂമ്മയ്ക്കും അമ്മക്കും ഒപ്പം ഇപ്പോ ഞാനും ലളിതാസഹസ്രനാമം ചൊല്ലും . രാത്രി അമ്മയ്ക്കൊപ്പം ചെന്നാൽ റേഡിയോയിലെ പാട്ടും ഒപ്പം കുറച്ച് ചിത്രകലാധ്യയനവും നടക്കും . രാത്രി അച്ചന്റെ ഫോണിൽ  അമർചിത്രകഥകൾ  കാർട്ടൂൺ രൂപത്തിൽ കണ്ടും കേട്ടും  ഉറങ്ങും . ഇതൊക്കെ തീർച്ചയായും ഈ ലോക്ക് ഡൗൺ  സമ്മാനിച്ച നവ്യാനുഭവങ്ങളാണ് . എല്ലാവരുടെയും ജീവിതത്തിൽ ഇത്തരമൊരു  വിശ്രമകാലം അനിവാര്യമാണ് .ജീവിതം നമുക്ക്  തന്ന നന്മകളെ ഇത്രയും നാൾ കാണാതിരുന്നതിലും തിരക്കിനിടയിൽ അറിയാതെ പോയതിനും  ഞാൻ മാപ്പുചോദിക്കുന്നു ........

വരി 14: വരി 14:
   | ജില്ല= കൊല്ലം
   | ജില്ല= കൊല്ലം
   | തരം=ലേഖനം
   | തരം=ലേഖനം
   | color=5
   | color=3
   }}
   }}
{{Verified1|name=mtjose|തരം=കഥ}}
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/874974" എന്ന താളിൽനിന്ന് ശേഖരിച്ചത്