Jump to content
സഹായം

"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കോവിഡ് -19 ക്വാറന്റൈൻ പഠിപ്പിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 - ക്വാറന്റൈൻ പഠിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}പത്തനംതിട്ട ജില്ലയിൽ തിരുവല്ലാ താലൂക്കിൽ പെരിങ്ങര ഗ്രാമത്തിലുള്ള പ്രിൻസ് മാർത്താണ്ഡവർമ ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് . പരീക്ഷ പൂർത്തിയാകും മുൻപ് മഹാമാരി മൂലം വീട്ടിൽ ഇരിക്കേണ്ടി വന്നു .ഈ കാലയളവിൽ ഞാൻ പഠിച്ച എന്നെ പഠിപ്പിച്ച കാര്യങ്ങൾ  പങ്കുവെക്കുകയാണ് .  

ഇങ്ങനെ നമ്മൾ ആകേണ്ടി വന്ന സാഹചര്യം അറിയാമല്ലോ .  മദ്ധ്യ  ചൈനയിലെ വ്യവസായ കേന്ദ്രമായി അറിയപ്പെടുന്ന തുറമുഖ നഗരമായ  വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് എന്ന രോഗബാധ ലോകത്തു ഉടനീളം വ്യാപിച്ചു പതിനായിരക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചു . ലക്ഷകണക്കിന് ആളുകൾ ഈ വൈറസ് ബാധിതരുമാണ് . നമ്മുടെ രാജ്യത്തും ഈ വൈറസ് മൂലം നിരവധി ജീവൻ നഷ്ടപ്പെടുകയും ധാരാളം പേര് രോഗ ബാധിതരാകുകയാലും ഈ രോഗം പടർന്നു പിടിക്കാനായി സാമൂഹിക അകലം അനിവാര്യമാകയാൽ നമ്മൾ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചേർന്നു .
ഇങ്ങനെ നമ്മൾ ആകേണ്ടി വന്ന സാഹചര്യം അറിയാമല്ലോ .  മദ്ധ്യ  ചൈനയിലെ വ്യവസായ കേന്ദ്രമായി അറിയപ്പെടുന്ന തുറമുഖ നഗരമായ  വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് എന്ന രോഗബാധ ലോകത്തുടനീളം വ്യാപിച്ചു പതിനായിരക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചു . ലക്ഷകണക്കിന് ആളുകൾ ഈ വൈറസ് ബാധിതരുമാണ് . നമ്മുടെ രാജ്യത്തും ഈ വൈറസ് മൂലം നിരവധി ജീവൻ നഷ്ടപ്പെടുകയും ധാരാളം പേര് രോഗ ബാധിതരാകുകയും ചെയ്തു. ഈ രോഗം പടർന്നു പിടിക്കാതിരിക്കാൻ സാമൂഹിക അകലം അനിവാര്യമാകയാൽ നമ്മൾ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചേർന്നു .

സ്കൂൾ കാലയളവിൽ കളിച്ചും ചിരിച്ചും ആടിപ്പാടിയും പഠനത്തിൽ മുഴുകിയും കഴിഞ്ഞു വന്നിരുന്നു . അതിനപ്പുറത്തേക്കു മറ്റൊന്നും ചിന്തിക്കാൻ നമ്മുക്ക് സമയവും അവസരവും  കിട്ടിയില്ല എന്നതാണ് യാഥാർഥ്യം . ഈ സമയത്തു കൂട്ടുകാരോടൊത്തു സമയം ചിലവഴിക്കാനോ പഠനത്തിൽ മുഴുകേണ്ടതായിട്ടോ ഇല്ലാത്തതിനാൽ ജീവിതത്തിന്റെ പല തലങ്ങളിലേക്ക് ചിന്തിക്കേണ്ടി വരികയും വേറിട്ട ജീവിതം അനുഭവ യോഗ്യം ആയിട്ടുള്ളതുമാണ് .  

അടങ്ങിയിരിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിച്ചു വന്ന നമ്മൾക്ക് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഉപദേശവും ശാസനയും എന്നും അരോചകമായിരുന്നു .ലോക്കഡോൺ പ്രഖ്യാപിച്ചപ്പോൾ നമ്മൾക്ക് അത് ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല .എന്നാൽ നമ്മൾ അതിനു നിര്ബന്ധിതാരകേണ്ടി വന്നു എന്നതാണ് വസ്തുത . എവിടെ നമ്മൾ മനസിലാക്കേണ്ട സത്യം അനുസരണയും ഉത്തരവാദിത്വ ബോധവും സ്കൂൾ തലം മുതൽ നമ്മൾ സ്വായത്തമാക്കേണ്ടതും ആണ് . എങ്കിൽ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നമ്മൾക്ക് സ്വമേധയാ ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയു . പഠനത്തിനും ആഹ്ലാദത്തിമിർപ്പിനുമപ്പുറം അനുസരണയും ഉത്തരവാദിത്വ ബോധവും വ്യക്തി ശുചിത്വവും അനിവാര്യമാണെന്ന് ഇപ്പോൾ നമ്മൾ പഠിച്ചു .  
അടങ്ങിയിരിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിച്ചു വന്ന നമ്മൾക്ക് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഉപദേശവും ശാസനയും എന്നും അരോചകമായിരുന്നു .ലോക്കഡോൺ പ്രഖ്യാപിച്ചപ്പോൾ നമ്മൾക്ക് അത് ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല .എന്നാൽ നമ്മൾ അതിനു നിർബന്ധിതാരകേണ്ടി വന്നു എന്നതാണ് വസ്തുത . ഇവിടെ നമ്മൾ മനസിലാക്കേണ്ട സത്യം അനുസരണയും ഉത്തരവാദിത്വ ബോധവും സ്കൂൾ തലം മുതൽ നമ്മൾ സ്വായത്തമാക്കേണ്ടതാണ്  . എങ്കിൽ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നമ്മൾക്ക് സ്വമേധയാ ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയൂ . പഠനത്തിനും ആഹ്ലാദത്തിമിർപ്പിനുമപ്പുറം അനുസരണയും ഉത്തരവാദിത്വ ബോധവും വ്യക്തി ശുചിത്വവും അനിവാര്യമാണെന്ന് ഇപ്പോൾ നമ്മൾ പഠിച്ചു .  

എന്റെ മാതാപിതാക്കൾ പറഞ്ഞു കേട്ടതിൽ വച്ച് അവരുടെ കുട്ടിക്കാലത്തു ഉണ്ടായിരുന്നതും എന്നാൽ ഇപ്പോഴത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മൾക്ക് നഷ്‌ടമായ കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പവും സ്നേഹവും കരുതലും ഈ ദിവസങ്ങളിൽ നമ്മുക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു . വിദ്യാഭ്യാസത്തോടൊപ്പം കാർഷിക മേഖലയിൽ കൂടി ശ്രദ്ധ  ചെലുത്തുന്നത് വഴി സ്വയം പര്യാപ്തത കൈവരിക്കാൻ ആവുന്നതാണ് എന്ന് ഈ സമയത്തു ചെയ്ത അടുക്കളത്തോട്ടത്തിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ടു . ഇത് വഴി പരിസര ശുചികരണവും ജൈവ പച്ചക്കറിയും ലഭിക്കുന്നതും ആരോഗ്യവും സന്തോഷവും നമ്മുക്ക് കൈ വരിക്കാവുന്നതുമാണ് .

വരി 25: വരി 25:
| color=      5
| color=      5
}}
}}
{{verification| name=pcsupriya| തരം= ലേഖനം }}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869090" എന്ന താളിൽനിന്ന് ശേഖരിച്ചത്