Jump to content
സഹായം

"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കോവിഡ്-19 മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

കോവിഡ് മഹാമാരി

രണ്ടായിരത്തി പത്തൊമ്പത് ഡിസംബർ മുപ്പത്തിയൊന്നിന് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ നാശം വിതറികൊണ്ട് സംഹാരതാണ്ഡവമാടുന്നു .ഒരു ലക്ഷത്തിലേറെ ജീവനുകളെടുത്ത കൊറോണ വൈറസ് ലോകത്താകമാനം പടർന്നു പിടിക്കുന്നു .
കൊറോണ എന്ന ഈ മഹാമാരിയെ ചെറുക്കാൻ പ്രത്യേക വാക്സിനോ ,മരുന്നോ ഇല്ല .ഇതിനെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം ,പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുക ,ഹസ്തദാനം ഒഴിവാക്കുക ,അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക എന്നീ വഴികൾ മാത്രമേയുള്ളു .കൊറോണ രോഗികൾക്ക്  ഈ അസുഖത്തിന് മാത്രമായി ഒരു മരുന്നില്ലെങ്കിലും ഈ രോഗം വരുത്തുന്ന പനി ,ചുമ ,ജലദോഷം ,ന്യൂമോണിയ തുടങ്ങിയവയ്ക്ക് മരുന്നുകളുണ്ട് .

സ്രവങ്ങളിലൂടെയും ,പരസ്പരസമ്പർക്കത്തിലൂടെയും പകരുന്ന ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും , മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുന്നു .മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്ന കൊറോണയുടെ ലക്ഷണങ്ങൾ പനി ,ചുമ,ശ്വാസതടസം എന്നിവയാണ് .ഇതാണ് പിന്നീട് ന്യൂമോണിയ ആയി മാറുന്നത് .ചിലർക്ക് ശ്വാസകോശ നീർക്കെട്ട് ഉണ്ടാക്കുന്നു .സ്വന്തമായി നിലനില്പില്ലാത്ത കൊറോണ മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറി ജനിതക സംവിധാനത്തെ കീഴ്‌പെടുത്തി പ്രത്യുൽപാദനത്തിനുള്ള പ്രോട്ടീൻ നിർമ്മിക്കുന്നു .സമ്പന്നരാഷ്‌ട്രമായ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്ന്പിടിച്ച്  ലക്ഷക്കണക്കിനാളുകൾ രോഗബാധിതരും ,പതിനായിരങ്ങൾ മരണത്തിന് കീഴടങ്ങുകയും ചെയ്തുകൊണ്ടേയിരിക്കുന്നു .അമേരിക്കക്കു പിന്നാലെ ഇറ്റലി ,സ്പെയിൻ ,ഫ്രാൻസ് ,ബ്രിട്ടൻ ,ഇറാൻ,ബെൽജിയം ,ചൈന ,ജർമനി ,നെതർലാൻഡ്‌സ്  എന്നീ രാജ്യങ്ങളും മരണസംഖ്യയിൽ മുൻപന്തിയിൽ  നിൽക്കുന്നു.ഓരോ ഇരുപത്തിനാല് മണിക്കൂറിനുള്ളിലും മരിച്ചുവീഴുന്നത് ആയിരങ്ങളാണ്.

കൊറോണ രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാരും,ഡോക്ടർമാരും ഇരുപത്തിനാലു മണിക്കൂറും അഹോരാത്രം പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു .രോഗവ്യാപനം തടയുന്നതിന് വേണ്ടി പോലീസും,ആരോഗ്യവകുപ്പും,മറ്റ് സന്നദ്ധസംഘടനകളും കൂടെ തന്നെയുണ്ട് .ഇവരോടൊപ്പം നമ്മളും സഹകരിച്ചു പ്രവർത്തിക്കുക.

വരി 12: വരി 10:

“ പരിഭ്രാന്തി വേണ്ട ജാഗ്രത മതി "

“ പരിഭ്രാന്തി വേണ്ട ജാഗ്രത മതി "

{{BoxBottom1
{{BoxBottom1
| പേര്= അശ്വിൻ കെ
| പേര്= അശ്വിൻ കെ
വരി 25: വരി 23:
| color=  2
| color=  2

{{Verified|name=Latheefkp}}
{{Verification|name=Latheefkp | തരം= ലേഖനം  }}
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867993" എന്ന താളിൽനിന്ന് ശേഖരിച്ചത്