"ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ പരോൾദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ പരോൾദിനങ്ങൾ (മൂലരൂപം കാണുക)
21:58, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരോൾദിനങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരോൾദിനങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരോൾദിനങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
കൊറോണേ... | |||
നിനക്കു നന്ദി | |||
എനിക്കെന്നെ പകുതിയോളം | |||
തിരികെ തന്നതിന്.... | |||
ചീറിപ്പായുന്ന ശകടങ്ങൾ തൻ | |||
കോലാഹലം നിലച്ചയീ | |||
ലോക്ക്ഡൗൺദിനങ്ങളിൽ | |||
ഞാൻ വിഷപ്പുക വിഴുങ്ങാതെ നിങ്ങളെക്കണ്ടു... | |||
ഫാക്ടറി തുപ്പുന്ന തീപ്പുകയില്ലാതെ | |||
നിങ്ങൾ തൻ ശ്വാസകോശത്തിൽ | |||
തലോടലായ് എത്തി.. | |||
മഹാ വിപത്താണെന്നാകിലും | |||
കൊറോണ നീ | |||
എനിക്കേകിയ ഈ | |||
പരോളിനൊരു നന്ദി!!!! | |||
എന്ന് വായു!!! | |||
</poem> </center>{{BoxBottom1 | |||
| പേര്= ഷെമീമ യാസ്മീൻ | |||
| ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി യു പി എസ് പാനിപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 27307 | |||
| ഉപജില്ല= കോതമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |