Jump to content
സഹായം

Login (English) float Help

"ജി.എച്ച്.എസ്.തവിടിശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

'''ഗ്രന്ഥശാല'''

'''ഗ്രന്ഥശാല'''

സ്‌കൂൾ ലൈബ്രറിയിൽ ഏകദേശം 3000 ൽ അധികം പുസ്തകങ്ങൾ ഉണ്ട്.കാറ്റലോഗ് നല്ലരീതിയിൽ സൂക്ഷിക്കുന്നുണ്ട്.സൗകര്യപ്രദമായ റൂമിന്റെ അപ്പര്യാപ്തത മൂലം ക്ലാസ്സ് റൂം ലൈബ്രറിയാണ് സ്‌കൂളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്.കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.
പുതിയ കെട്ടിടം വരുന്നതോടെ ആധുനിക രൂപത്തിലുള്ള ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.ഓരോ ക്ലാസ്സ് മുറിയിലും അടച്ചുറപ്പുള്ള അലമാരകൾ വെക്കുന്നതിനും ,കുട്ടികളുടേയും അദ്ധ്യാപകരുടേയും പിറന്നാളിന് സമ്മാനമായി തരുന്ന പുസ്തകങ്ങൾ കൂടി ചേർത്തുകൊണ്ട്  ക്ലാസ് ലൈബ്രറി വിപുലീകരിക്കുന്നതിനും തീരുമാനിച്ചു .ചെറിയ ക്ലാസ്സുകളിൽ അമ്മവായന വളരെ ഫലപ്രദമായി നടപ്പാക്കിവരുന്നുണ്ട്.
'''സ്‌കൂൾ ലൈബ്രറിയിൽ ഏകദേശം 3000 ൽ അധികം പുസ്തകങ്ങൾ ഉണ്ട്.കാറ്റലോഗ് നല്ലരീതിയിൽ സൂക്ഷിക്കുന്നുണ്ട്.സൗകര്യപ്രദമായ മുറിയുടെ അപ്പര്യാപ്തത മൂലം ക്ലാസ്സ് റൂം ലൈബ്രറിയാണ് സ്‌കൂളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്.കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.'''
'''പുതിയ കെട്ടിടം വരുന്നതോടെ ആധുനിക രൂപത്തിലുള്ള ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.ഓരോ ക്ലാസ്സ് മുറിയിലും അടച്ചുറപ്പുള്ള അലമാരകൾ വെക്കുന്നതിനും ,കുട്ടികളുടേയും അദ്ധ്യാപകരുടേയും പിറന്നാളിന് സമ്മാനമായി തരുന്ന പുസ്തകങ്ങൾ കൂടി ചേർത്തുകൊണ്ട്  ക്ലാസ് ലൈബ്രറി വിപുലീകരിക്കുന്നതിനും തീരുമാനിച്ചു .ചെറിയ ക്ലാസ്സുകളിൽ അമ്മവായന വളരെ ഫലപ്രദമായി നടപ്പാക്കിവരുന്നുണ്ട്.'''
573

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860391...1496764" എന്ന താളിൽനിന്ന് ശേഖരിച്ചത്