"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ഒരുമ (മൂലരൂപം കാണുക)
10:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
എന്നാലും മനസ്സിൽ ഒരു ഭയം ഉണ്ടായിരുന്നു പുറത്തിറങ്ങിയാൽ വൈറസ് വൈറസ് എനിക്ക് പകരുക ഇല്ലേ എന്ന്. | എന്നാലും മനസ്സിൽ ഒരു ഭയം ഉണ്ടായിരുന്നു പുറത്തിറങ്ങിയാൽ വൈറസ് വൈറസ് എനിക്ക് പകരുക ഇല്ലേ എന്ന്. | ||
വൈറസിനെ പ്രതിരോധിക്കുവാൻ എന്നൊക്കെയാണ് മാർഗ്ഗങ്ങൾ എന്ന് ഞാൻ ചിന്തിച്ചു. പത്രങ്ങളിലും ഫോണിലും ഒക്കെ തിരഞ്ഞ് വൈറസിനെ പ്രതിരോധിക്കാൻ ഞാൻ മാർഗ്ഗങ്ങൾ മനസ്സിലാക്കി എടുത്തു. അതിൽ ചിലതായിരുന്നു. | വൈറസിനെ പ്രതിരോധിക്കുവാൻ എന്നൊക്കെയാണ് മാർഗ്ഗങ്ങൾ എന്ന് ഞാൻ ചിന്തിച്ചു. പത്രങ്ങളിലും ഫോണിലും ഒക്കെ തിരഞ്ഞ് വൈറസിനെ പ്രതിരോധിക്കാൻ ഞാൻ മാർഗ്ഗങ്ങൾ മനസ്സിലാക്കി എടുത്തു. അതിൽ ചിലതായിരുന്നു. | ||
സാമൂഹ്യ അകലം പാലിക്കുക, കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, പഴവർഗ്ഗങ്ങളും പച്ചക്കറികളും ഇലക്കറികളും നന്നായി കഴിക്കുക , ചെറിയ പനി വന്നാൽ സ്വയം ചികിത്സിക്കാതെ ഇരിക്കുക, അടുത്തുള്ള ഹെൽത്ത് സെൻററിൽ വിവരമറിയിക്കുക എന്നിവ അതിൽ ചില മാർഗ്ഗങ്ങൾ ആയിരുന്നു. | |||
എന്നിവ അതിൽ ചില മാർഗ്ഗങ്ങൾ ആയിരുന്നു. | |||
ഈ മഹാമാരിയെ നമുക്ക് എല്ലാവർക്കും ചേർന്ന് ഒന്നിച്ചു മറികടക്കാം. നല്ലൊരു നാളെക്കായി നമുക്ക് മുന്നേറാം. തിരികെ സ്കൂളുകളിലേക്കും പള്ളികളിലേക്കും പൊതു സ്ഥലങ്ങളിലേക്കും പഴയതുപോലെ നമുക്ക് യാത്ര ചെയ്യാം. ആർക്കും രോഗം വരാതിരിക്കട്ടെ, രോഗം പകരാതെ ഇരിക്കട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷാനിബ കെ. കെ. | | പേര്= ഷാനിബ കെ. കെ. |