Jump to content
സഹായം

"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/അധികം വൈകാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അധികം വൈകാതെ | color= 3 }} മനസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3         
| color= 3         
}}
}}
മനസ്സിനെ തണുപ്പിച്ചുകൊണ്ട് വീശുന്ന ഇളം തെന്നൽ, ശാന്തമായൊഴുകുന്ന പുഴ, പൂത്തുലഞ്ഞു നിൽക്കുന്ന വ്യക്ഷങ്ങൾ. പണ്ട് ഇങ്ങനെയൊക്കെയായിരുന്ന ഗ്രാമം ഇന്നേറെ മാറിയിരിക്കുന്നു.

                         പുഴയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയിരിക്കുന്നു. വൃക്ഷങ്ങളെല്ലാം മനുഷ്യർ മുറിച്ചു കളഞ്ഞിരിക്കുന്നു.  ദാഹമകറ്റാൻ ഒരു തുള്ളി വെള്ളം പോലും കിട്ടുക പ്രയാസമാണ്.

                     അനു താമസിച്ചിരുന്നത് മുത്തശ്ശിയോടൊപ്പമായിരുന്നു.                                        "മോളേ, എനിക്കു കുറച്ച് വെള്ളം എടുത്തുതരൂ." മുത്തശ്ശിയുടെ വാക്ക് കേട്ടതും അവളുടെ മുഖത്ത് ദു:ഖഭാവം നിറഞ്ഞു.  " എന്നോട് ക്ഷമിക്കൂ മുത്തശ്ശി, വെള്ളം തീർന്നു " .അവൾ പറഞ്ഞു.    "ഇന്നലെ നീ ഒരു ബക്കറ്റ് വെള്ളം കടയിൽ പോയി വാങ്ങിയിരുന്നതല്ലേ ? , ഇത്ര പെട്ടന്ന് വെള്ളം തീർന്നോ ? "  "അതെ മുത്തശ്ശി "  അവൾ പറഞ്ഞു.  "നീ അപ്പുറത്തെ വീട്ടിൽ ചെന്ന് കുറച്ചു വെള്ളം ചോദിക്കുമോ ? തൊണ്ട നനക്കാൻ മാത്രം മതി " മുത്തശ്ശി  നിസ്സഹായതയോടെ അനുവിനെ നോക്കി.

വരി 16: വരി 16:
| സ്കൂൾ= വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ         

| സ്കൂൾ കോഡ്=48047  
| സ്കൂൾ കോഡ്=48047  
| ഉപജില്ല=  വണ്ട‍ൂർ     
| ഉപജില്ല=  വണ്ടൂർ 
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കഥ       
| തരം=  കഥ       
| color=  5   
| color=  5   
}}
}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/849276" എന്ന താളിൽനിന്ന് ശേഖരിച്ചത്