"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
12:00, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Amlpstsara (സംവാദം | സംഭാവനകൾ) No edit summary |
Amlpstsara (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- 2 --> | | color= 2 <!-- 2 --> | ||
}} | }} | ||
ആരോഗ്യ-വിദ്യഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിറകിലാണ്. ലോകത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പരിസരശു | |||
വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും ആ പ്രാധാന്യം കൽപ്പിക്കുന്നില്ല. ആരും കാണാതെ മാലിന്യം റോഡിൽ വലിച്ചെറിയുന്നതും അയൽക്കാരന്റെ പറമ്പിലേക്കെറിയുന്നതും സ്വന്തം വീട്ടിലെ അഴുക്കുവെള്ളം റോഡിലേക്കൊഴുക്കുന്നതും മലയാളിയുടെ സംസ്കാരമില്ലായ്മയുടെ തെളിവാണ്. | |||
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയടക്കം പല രോഗങ്ങളും പകരാൻ കാരണം നമ്മുടെ ശുചിത്വമില്ലായ്മയാണ്. നാം സ്വയം ശീലിക്കേണ്ട ധാരാളം ശുചിത്വ ശീലങ്ങളുണ്ട്. അവ കൃത്യമായി ശീലിച്ചാൽ പകർച്ചവ്യാധികളെ ഒരു പരിധിവരെ നമുക്ക് തടയാം. | |||
* ഭക്ഷണത്തിനു മുമ്പും പിമ്പും പൊതുജന സമ്പർക്കത്തിനു ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. | * ഭക്ഷണത്തിനു മുമ്പും പിമ്പും പൊതുജന സമ്പർക്കത്തിനു ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. | ||
* നഖം മുറിച്ച് വൃത്തിയാക്കുക. | * നഖം മുറിച്ച് വൃത്തിയാക്കുക. |