Jump to content
സഹായം

Login (English) float Help

"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കഥ-അപ്പുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

<story>

ഡോറയുടെ കുര കേട്ടാണ് അപ്പ‍ു ഉണർന്നത് . അപ്പുറത്തെ

വീട്ടിലെ അമ്മാളുവിന്റെ പട്ടികുട്ടിയാണ് ഡോറ .നല്ല ഭംഗിയുള്ള ഒരു

പഗ്ഗ് .

പഗ്ഗ് .

അപ്പുവുണർന്നു ചുറ്റും നോക്കി.അവന് വല്ലാത്ത സങ്കടം

തോന്നി.ഇന്നലെയും അച്ഛൻ വന്നില്ല.ഒരാഴ്ചയിലേറെയായി അച്ഛൻ

ആശുപത്രിയിലാണ് താമസം.നഗരത്തിലെ ആശുപത്രിയിലെ ഡോക്ട

റാണ് അപ്പുവിന്റെ അച്ഛൻ.

റാണ് അപ്പുവിന്റെ അച്ഛൻ.

അപ്പ‍ു അടുക്കളയിലേക്കു ചെന്നു.അമ്മ അടുക്കളയിൽ

ജോലിത്തിരക്കിലാണ് ."അമ്മേ അച്ഛൻ ഇന്നും എന്താണ് വരാത്തത് ".

അവൻ ചിണുങ്ങി.അമ്മ അവനെ ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ

വരി 18: വരി 17:
കോവിഡ് എന്ന മാരകമായ രോഗം ബാധിച്ച്‌ ഒരുപാട് പേർ

മരണത്തോട് മല്ലടിക്കുകയാണ് .അവരുടെയെല്ലാം ജീവൻ

രക്ഷിക്കേണ്ടത് അപ്പൂന്റെ അച്ഛന്റെ കടമയാണ് " .

കോവിഡെന്നാൽ എന്താണമ്മേ?ആ അസുഖം എങ്ങനെയാ

കോവിഡെന്നാൽ എന്താണമ്മേ?ആ അസുഖം എങ്ങനെയാ
ണ് വരുന്നത് ? അവന്റെ കുഞ്ഞു മനസ്സിൽ നിറയെ സംശയങ്ങളായി

രുന്നു.അമ്മ അവനെയും വിളിച്ചുകൊണ്ടു ഉമ്മറത്തു വന്നിരുന്നു. തൊടി

വരി 26: വരി 25:
വരവാണ് . എത്ര കിളികളാണ് . അടക്കാ കുരുവിയും ,മൈനയും, മാടത്ത

യും, ഇരട്ടത്തലയനും ഒക്കെയായി ഒരുപാടു കിളികൾ.ഉമ്മറത്തിരുന്ന്

ആ കാഴ്ചകളൊക്കെ കാണുന്നത് അപ്പൂന് വലിയ ഇഷ്ടമാണ് .

വൈകുന്നേരം അപ്പുറത്തെ വാസുവേട്ടന്റെ പാടത്തു ക്രിക്കറ്റ്‌ കളിക്കാൻ

പോകാറുണ്ട് . ഉണ്ണിയും പക്രുവും അമ്മാളുവും അനുകുട്ടിയും ഒക്കെ

കളിക്കാൻ വരാറുണ്ട് പക്ഷേ ഇത്തവണ സ്കൂൾ അടച്ചിട്ട് ആരെയും

വരി 65: വരി 64:
" ശരി അമ്മേ അപ്പു കുളിച്ചിട്ട് വരാം. എന്നിട്ട് അച്ഛനെ വിളിക്കാം". ഇതും

പറഞ്ഞവൻ കുളിമുറിയിലേക്കോടി....
പറഞ്ഞവൻ കുളിമുറിയിലേക്കോടി....
-VAISHNAV V NAIR -VIII B

</story>

{{BoxBottom1
{{BoxBottom1
വരി 80: വരി 78:
| color= 3
| color= 3

{{Verification|name= Anilkb| തരം=കഥ }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/846819...853966" എന്ന താളിൽനിന്ന് ശേഖരിച്ചത്