"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പലതുള്ളി പെരുവെള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പലതുള്ളി പെരുവെള്ളം (മൂലരൂപം കാണുക)
23:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പലതുള്ളി പെരുവെള്ളം | color=3 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
"പലതുള്ളി പെരുവെള്ളം" എന്ന പഴഞ്ചൊല്ല് തലമുറകളായി നാം പഠിച്ചുവരുന്നവരാണ്. കുട്ടികൾ ഇന്നത്തെ സാഹചര്യത്തിൽ അല്പാല്പമായി മിച്ചം വയ്ക്കുന്ന തുക മാനവരാശിക്ക് പ്രയോജനപെടും വിധത്തിൽ ചിലവാക്കേണ്ടതാണ്. രോഗപ്രതിരോധത്തിൽ കുട്ടികൾക്കും പങ്ക് വഹിക്കാവുന്നതാണ്.നമ്മൾ സ്വരൂപിക്കുന്ന പൈസയിൽ നിന്നു ഒരു വിഹിതം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. ലോകം ഒന്നാണെന്നുള്ള ചിന്ത ഉരുത്തിരിയേണ്ട കാലം ഇതാണെന്നു നാം മനസിലാക്കണം. അങ്ങനെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ സഹകരിക്കണം. | "പലതുള്ളി പെരുവെള്ളം" എന്ന പഴഞ്ചൊല്ല് തലമുറകളായി നാം പഠിച്ചുവരുന്നവരാണ്. കുട്ടികൾ ഇന്നത്തെ സാഹചര്യത്തിൽ അല്പാല്പമായി മിച്ചം വയ്ക്കുന്ന തുക മാനവരാശിക്ക് പ്രയോജനപെടും വിധത്തിൽ ചിലവാക്കേണ്ടതാണ്. രോഗപ്രതിരോധത്തിൽ കുട്ടികൾക്കും പങ്ക് വഹിക്കാവുന്നതാണ്.നമ്മൾ സ്വരൂപിക്കുന്ന പൈസയിൽ നിന്നു ഒരു വിഹിതം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. ലോകം ഒന്നാണെന്നുള്ള ചിന്ത ഉരുത്തിരിയേണ്ട കാലം ഇതാണെന്നു നാം മനസിലാക്കണം. അങ്ങനെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ സഹകരിക്കണം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണത ഇന്ന് വ്യാപകമായി കണ്ടു വരുന്നു. മനുഷ്യൻ സ്വന്തം താല്പരം സംരഷിക്കാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ഇതൊക്കെ പൂർവാവസ്ഥയിൽ വരാൻ അടുത്ത തലമുറ പ്രയഗ്നിക്കേണ്ടതുണ്ട്. | ||
{{BoxBottom1 | {{BoxBottom1 |