Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ശുചിത്വം   
| തലക്കെട്ട്=    ശുചിത്വം   
| color=        1
| color=        2
}}
}}


<p align="left">മനുഷ്യരിൽ രോഗപ്രേധിരോധശേഷിയും ആരോഗ്യവും നിലനിർത്തുന്നതിന്റെ പ്രധാന ഘടകം ശുചിത്വമാണ്. ശുചിത്വമില്ലായ്‌മയിലൂടെ പകരുന്ന രോഗങ്ങളാണ് കോളറ, മഞ്ഞപ്പിത്തം, ത്വക് രോഗങ്ങൾ മുതലായവ. പരിസര ശുചിത്വമില്ലായ്മയിലൂടെ കൊതുകുകൾ മുട്ടയിട്ടു പെരുകുകയും ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ മുതലായ മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. പൊതു സ്ഥലങ്ങളിൽ അറവു ശാലയിലെ മാലിന്യങ്ങൾ തള്ളുക, തുപ്പുക, മലമൂത്ര വിസർജനം നടത്തുക മുതലായവ ശുചിത്വമില്ലായ്മയ്ക്ക് ഉദാഹരണങ്ങളാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പർ കൊണ്ടോ തൂവാല കൊണ്ടോ മുഖം മറയ്ക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും രോഗലക്ഷണമുള്ളവർ ജനങ്ങളുമായി സമ്പർക്കം പുലർത്തിയതുമാണ് കോവിഡ് -19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുകയും  ലക്ഷക്കണക്കിന് ആളുകൾ മരിക്കാനിടയാകുകയും  ചെയ്തതിനു  കാരണം. ഇത്തരം രോഗങ്ങൾ പടരാതിരിക്കാൻ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിലൂടെ നമുക്കൊരു ശുചിത്വ സുന്ദര ഭാരതം കെട്ടിപ്പടുക്കാം.  
<p align="left">മനുഷ്യൻറെ ജീവനും ജീവിതത്തിന് ശുചിത്വം അത്യാവശ്യമായിരിക്കുന്നു .പഴയ കാലങ്ങളിൽ
പെട്രോൾ ,ഡീസൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അന്തരീക്ഷ മലിനീകരണം കുറവായിരുന്നു. അതിനാൽ ശുചിത്വം കൂടുതലായിരുന്നു .
ഇന്ധന വാഹനങ്ങൾ വന്നതോടെ മലിനീകരണത്തിന് അളവ് കൂടുകയും ശുചിത്വ കുറയുകയും ചെയ്തു. അതിൻറെ ഫലമായി കാലാവസ്ഥ വിപരീതമായി രൂക്ഷമായി വന്നു. ഒരു രീതിയിൽ മാത്രമല്ല ശുചിത്വം നശിക്കുന്നത് ഹോട്ടൽ വേസ്റ്റ്, ഫാക്ടറി വേസ്റ്റ്, അറവ്ശാലകളിലെ മാലിന്യം എന്നിവ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് മൂലം പലവിധ രോഗങ്ങൾ പടരുവാൻ കാരണമാകുന്നു. ശുചിത്വം താഴെ എത്തിയാൽ മനുഷ്യവംശം വംശനാശഭീഷണിയിൽ എത്തുമെന്ന് കാര്യം തീർച്ചയാണ്. ശുചിത്വം പലതരത്തിലുണ്ട് വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ നമ്മൾ സ്വയം പാലിക്കുന്ന ശുചിത്വമാണ് വ്യക്തി ശുചിത്വം. പരിസ്ഥിതി ശുചിത്വം എന്ന് പറഞ്ഞാൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ശുചിത്വം .
നമുക്കുള്ള മുന്നറിയിപ്പാണ് പൊതു സ്ഥലങ്ങളിൽ തുപ്പരുത് .അതിൽ നിന്നുണ്ടാകുന്ന രോഗാണു മറ്റുള്ളവരിലും രോഗം പരത്തുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതും മൂലവും പരിസ്ഥിതിക്ക് അപകടം സംഭവിക്കുന്നു. മാലിന്യങ്ങളെ തുരത്താൻ am ശുചിത്വം കൊണ്ടുവരാനും ആയി സർക്കാർ സ്വച്ച് ഭാരത്  എന്ന പദ്ധതി ആവിഷ്കരിച്ചു ഇതെല്ലാം മനുഷ്യ നന്മയ്ക്ക് വേണ്ടിയാണ് .
എല്ലാവരും
ശുചിത്വം പാലിച്ചാൽ ആരോഗ്യത്തോടുകൂടി ജീവിക്കാം .
 
 
{{BoxBottom1
{{BoxBottom1
| പേര്= ശിവാനി. ബി. എസ്,
| പേര്= പ്രണവ് എ.ബി
| ക്ലാസ്സ്=  6 ബി
| ക്ലാസ്സ്=  5C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 22:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=   3
| color=   4
}}
}}
{{Verified1|name=Sheelukumards| തരം=      ലേഖനം }}
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/833177" എന്ന താളിൽനിന്ന് ശേഖരിച്ചത്